Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

നാണംകെട്ട് വീണ്ടും... ഗാന്ധിചിത്രത്തെ തകര്‍ത്ത രാഹുല്‍ ഗാന്ധിയുടെ ശിഷ്യരെ പോലീസ് പൊക്കിയതിന് പിന്നാലെ ഗുരുവായൂരില്‍ മറ്റൊരു പ്രശ്‌നം; ഗുരുവായൂര്‍ കോണ്‍ഗ്രസില്‍ വീണ്ടും പോര്; രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കാന്‍ കൂടിയ യോഗം അലങ്കോലമായി

21 AUGUST 2022 09:25 AM IST
മലയാളി വാര്‍ത്ത

രാഹുല്‍ ഗാന്ധിയുടെ ശിഷ്യര്‍ തന്നെ ഗാന്ധി ചിത്രത്തെ തകര്‍ത്തെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം കേട്ടത്. രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്ത കേസില്‍ 4 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിന്റെ പിഎ കെ.ആര്‍.രതീഷ്‌കുമാര്‍ (40), ഓഫിസ് ജീവനക്കാരന്‍ എസ്.ആര്‍.രാഹുല്‍ (41), എന്‍ജിഒ അസോസിയേഷന്‍ വയനാട് ജില്ലാ സെക്രട്ടറി കെ.എ.മുജീബ് (44), കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വി.നൗഷാദ് (43) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്കൊപ്പം ചോദ്യംചെയ്യലിന് ഹാജരായ മറ്റൊരു ഓഫിസ് ജീവനക്കാരനെ സാക്ഷിയാക്കി.

കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കവെ രാഹുല്‍ ഗാന്ധി നായിക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച സംയുക്ത കണ്‍വെന്‍ഷനില്‍ നാടകീയ രംഗങ്ങള്‍. ഗുരുവായൂര്‍ കോണ്‍ഗ്രസിലാണ് വീണ്ടും തര്‍ക്കമുണ്ടായത്. ടി എന്‍ പ്രതാപന്‍ എംപി പ്രസംഗിച്ചു കൊണ്ടിരിക്കെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി യോഗ ഹാളിലേക്കെത്തിയതാണ് തര്‍ക്കത്തിന് കാരണമായത്.

കോണ്‍ഗ്രസ് വടക്കേക്കാട്, ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റികള്‍ രാഹുല്‍ ഗാന്ധി നായിക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച സംയുക്ത കണ്‍വെന്‍ഷനിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മേഖല പ്രസിഡന്റുമാരെ തെരഞ്ഞെടുത്തതില്‍ നേതൃത്വം നീതിപൂര്‍വമായ സമീപനം കൈകൊണ്ടില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. തുടര്‍ന്ന് യോഗത്തിനെത്തിയവരും പ്രതിഷേധക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പുന്നയൂര്‍ക്കുളം, അണ്ടത്തോട് മേഖലകളില്‍ നിന്നുള്ള നേതാക്കളാണ് പ്രതിഷേധവുമായെത്തിയത്.

വാക്കേറ്റം തുടര്‍ന്നതോടെ കണ്‍വെന്‍ഷന്‍ അവസാനിപ്പിക്കുന്നതായി നേതാക്കള്‍ അറിയിച്ചു. ടി എന്‍ പ്രതാപന്‍ എംപിയെ കൂടാതെ ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂരും വേദിയിലുണ്ടായിരുന്നു. കെപിസിസി, ഡിസിസി നേതാക്കള്‍, നിയോജകമണ്ഡലത്തിലെ രണ്ടുബ്ലോക്കുകളായ ഗുരുവായൂര്‍, വടക്കേക്കാട് ബ്ലോക്കുകളുടെ ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, മണ്ഡലം പ്രസിഡന്റുമാര്‍, ഭാരവാഹികള്‍, ബൂത്ത് പ്രസിഡന്റുമാര്‍, പോഷക സംഘടനകളുടെ സംസ്ഥാന ജില്ല ബ്ലോക്ക് ഭാരവാഹികള്‍, കോണ്‍ഗ്രസ് ജനപ്രതിനിധികള്‍, യൂത്ത് കോണ്‍ഗ്രസ്, കര്‍ഷക കോണ്‍ഗ്രസ്, സേവാദള്‍, ന്യൂനപക്ഷ, ഐഎന്‍ടിയുസി, മഹിളാ കോണ്‍ഗ്രസ്, പ്രവാസി കോണ്‍ഗ്രസ് തുടങ്ങിയ പോഷകസംഘടനകളുടെ നേതാക്കളെയും ഭാരവാഹികളെയുമാണ് യോഗത്തിന് ക്ഷണിച്ചിരുന്നത്.

അതേസമയം വയനാട് ഗാന്ധിചിത്രം തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസുകാര്‍ പ്രതിരോധത്തിലായി. ഇന്നലെ പ്രതിപക്ഷ നേതാവ് വയനാട് എത്തിയെങ്കിലും കാര്യമായ ചലനമുണ്ടാക്കിയില്ല. ജൂണ്‍ 24നു രാഹുലിന്റെ ഓഫിസില്‍ അതിക്രമം കാട്ടിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രവും തകര്‍ത്തെന്നായിരുന്നു ആരോപണം. എന്നാല്‍ സാഹചര്യത്തെളിവുകള്‍, സാക്ഷിമൊഴികള്‍, സിസിടിവിമൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ എന്നിവ പരിശോധിച്ചാണ് അറസ്റ്റ് എന്നു ഡിവൈഎസ്പി ടി.പി.ജേക്കബ് പറഞ്ഞു.

എസ്എഫ്‌ഐക്കാര്‍ തിരിച്ചുപോയശേഷം ഓഫിസിലെത്തിയ പൊലീസ് ഫൊട്ടോഗ്രഫര്‍ എടുത്ത ഫോട്ടോകളിലും അതിനുശേഷം 3.59ന് എടുത്ത മറ്റൊരു ഫോട്ടോയിലും ഗാന്ധിജിയുടെ ചിത്രം ചുവരിലുണ്ട്. എസ്എഫ്‌ഐക്കാരെ അറസ്റ്റ് ചെയ്തുനീക്കിയ ശേഷം 4.30നു പൊലീസ് ഫൊട്ടോഗ്രഫര്‍ വീണ്ടും ഓഫിസിലെത്തിയപ്പോള്‍ ഗാന്ധിജിയുടെ ചിത്രം നിലത്തുവീണു കിടക്കുകയായിരുന്നു. ആ സമയം കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍ മാത്രമാണുണ്ടായിരുന്നത്. അതാണ് കോണ്‍ഗ്രസിന് വിനയായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends