Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഗുരൂവായൂര്‍ ഒരുങ്ങി ... ഇന്ന് 248 വിവാഹങ്ങള്‍.... ക്ഷേത്രനടയില്‍ ഒരേസമയം അഞ്ചു കല്യാണങ്ങള്‍, ശീട്ടാക്കുന്ന എല്ലാവര്‍ക്കും കല്യാണം നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായും തിരക്കുകാരണം ആരേയും ഒഴിവാക്കില്ലെന്നും ദേവസ്വം ചെയര്‍മാന്‍

21 AUGUST 2022 08:49 AM IST
മലയാളി വാര്‍ത്ത

ഗുരൂവായൂര്‍ ഒരുങ്ങി ... ഇന്ന് 248 വിവാഹങ്ങള്‍.... ക്ഷേത്രനടയില്‍ ഒരേസമയം അഞ്ചു കല്യാണങ്ങള്‍, ശീട്ടാക്കുന്ന എല്ലാവര്‍ക്കും കല്യാണം നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായും തിരക്കുകാരണം ആരേയും ഒഴിവാക്കില്ലെന്നും ദേവസ്വം ചെയര്‍മാന്‍.

ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്ന ദിവസവും ഇന്നാണ്. ചിങ്ങ മാസത്തിലെ പ്രധാന മുഹൂര്‍ത്തമാണ് ഇന്ന് എന്നതാണ് പ്രത്യേകത. പൊതുവെ വിവാഹത്തിന് ഏറ്റവും അനുയോജ്യമായാണ് ചിങ്ങമാസം കണക്കാക്കപ്പെടുന്നത്. കര്‍ക്കിടകം രാമായണ മാസവും പഞ്ഞമാസമായി കണക്കാക്കുന്നതിനാല്‍ വിവാഹങ്ങള്‍ അധികം നടക്കാറില്ല എന്നതാണ് വസ്തുത. ഇന്നത്തെ ദിവസം മാത്രമല്ല ചിങ്ങമാസം മുഴുവനും വിവാഹങ്ങളുടെ വന്‍ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെടുക.



248 കല്യാണങ്ങള്‍ക്കാണ് ശീട്ടാക്കിയിട്ടുള്ളത്. ഞായറാഴ്ച രാവിലേയും ശീട്ടാക്കാമെന്നുള്ളതിനാല്‍ എണ്ണം കൂടിയേക്കും. ക്ഷേത്രനടയില്‍ ഒരേസമയം അഞ്ചു കല്യാണങ്ങള്‍ നടക്കും. ആദ്യമായാണ് ഇങ്ങനെയൊരു സജ്ജീകരണം ഏര്‍പ്പെടുത്തുന്നത്. ക്ഷേത്രത്തിനു മുന്നില്‍ ഒന്നാമത്തെ മണ്ഡപമായും കിഴക്കേ അറ്റത്ത് അഞ്ചാമത്തെ മണ്ഡപമായും രണ്ടെണ്ണം ഇന്നലെ വൈകീട്ട് സ്ഥാപിച്ചു.

താലികെട്ടിന്റെ ശീട്ടും ഓണ്‍ലൈനില്‍ ബുക്ക് ചെയ്തതിന്റെ പ്രിന്റും ഒത്തുനോക്കാന്‍ മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തിന്റെ തൊട്ടു തെക്കായി പന്തല്‍ സജ്ജീകരിച്ചു.

വധൂവരന്മാരും ബന്ധുക്കളും താലികെട്ടിന് അരമണിക്കൂര്‍ മുമ്പ് അവിടെ എത്തണം. അവിടെനിന്ന് ടോക്കണ്‍ കൊടുക്കും. അതിനുശേഷം വധൂവരന്മാര്‍ മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഇരിക്കണം. ക്രമമനുസരിച്ച് ദേവസ്വം സുരക്ഷാ ഉദ്യോഗസ്ഥര്‍ മൈക്കില്‍ ടോക്കണ്‍ നമ്പറുകള്‍ വിളിക്കും. അതിനനുസരിച്ചാണ് മണ്ഡപത്തിലേക്ക് എത്തേണ്ടത്.

താലികെട്ടിനായി അഞ്ചു മണ്ഡപങ്ങളിലും കൂടുതല്‍ കോയ്മമാരെ നിയോഗിച്ചു. 28 സെക്യൂരിറ്റിക്കാര്‍ അധികമായി ഉണ്ടാകും. ചെറിയ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ക്കു പുറമേ, പടിഞ്ഞാറേ നട മായാ സ്റ്റാന്‍ഡിലും തെക്കേ നട ദേവസ്വം സ്‌കൂള്‍ മൈതാനത്തും താത്കാലിക സൗകര്യമൊരുക്കി.
ദര്‍ശനത്തിനുള്ള വരി ഞായറാഴ്ച വടക്കേ നടയിലായിരിക്കും.

ക്ഷേത്രക്കുളത്തിനടുത്തുനിന്നും വരി ആരംഭിച്ച് കിഴക്കേനടയിലെ ക്യൂപന്തലിലേക്ക് ഭക്തരെ പ്രവേശിപ്പിക്കും. കിഴക്കേ നടപ്പന്തലിലെ തിരക്ക് കുറയ്ക്കാനാണിത്. ദീപസ്തംഭത്തിനു മുന്നില്‍ തൊഴാനായി തടസ്സമില്ല. അതിനുള്ള വരി മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തിന്റെ വടക്ക് ചേര്‍ന്നായിരിക്കും. മാത്രവുമല്ല കല്യാണക്കാരും ദര്‍ശനത്തിനുള്ളവരും കൂടിച്ചേരുന്ന അവസ്ഥ ഒഴിവാകുകയും ചെയ്യാം.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends