Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളും ബഫര്‍സോണ്‍ വിഷയവും ഉന്നയിച്ച് തലസ്ഥാനത്തും സമരം നടത്താന്‍ തീരുമാനം... കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരം സ്തംഭിപ്പിക്കുമെന്ന് പ്രഖ്യാപനം, അതിജീവന പോരാട്ടവേദിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും ഉള്‍പ്പെടുന്ന ഇടുക്കി ലാന്റ് ഫ്രീഡം മൂവ്‌മെന്റാണ് സമരം നടത്തുക

29 AUGUST 2022 07:30 AM IST
മലയാളി വാര്‍ത്ത

ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളും ബഫര്‍സോണ്‍ വിഷയവും ഉന്നയിച്ച് തലസ്ഥാനത്തും സമരം നടത്താന്‍ തീരുമാനം... കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരം സ്തംഭിപ്പിക്കുമെന്ന് പ്രഖ്യാപനം, അതിജീവന പോരാട്ടവേദിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും ഉള്‍പ്പെടുന്ന ഇടുക്കി ലാന്റ് ഫ്രീഡം മൂവ്‌മെന്റാണ് സമരം നടത്തുക.


ഇടുക്കിയിലെ ജന ജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്ന നിര്‍മാണ നിരോധനം, ബഫര്‍ സോണ്‍, പട്ടയ പ്രശ്‌നങ്ങള്‍, മരം മുറിക്കല്‍ നിരോധനം അടക്കമുള്ള വിഷയങ്ങളില്‍ ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് സമരം ശക്തമാക്കുക.



1964 ലെ ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ ആക്കണമെന്നും ആവശ്യമുണ്ട്. ഈ വിഷയങ്ങളില്‍ സമര രംഗത്ത് ഉണ്ടായിരുന്ന ഇരുപതില്‍ അധികം സംഘടനള്‍ ചേര്‍ന്നാണ് ഇടുക്കി ലാന്റ് ഫ്രീഡം മൂവ്‌മെന്റിനും രൂപം നല്‍കിയത്.

കേരളപ്പിറവി ദിനത്തില്‍ 1000 വാഹനങ്ങളില്‍ സമരക്കാര്‍ തിരുവനന്തപുരം നഗരത്തിലെത്തും. മറ്റ് ജില്ലകളില്‍ നിന്നുളള്ള കര്‍ഷകരെ കൂടി സമരത്തിന് എത്തിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. സമരത്തിന് മുന്നോടിയായി പഞ്ചായത്ത് തല സമതികള്‍ അടുത്ത മാസം രൂപീകരിക്കും.

 

ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയിലെ കേസില്‍ കക്ഷി സംഘടന തീരുമാനിച്ചു. ഇതിനിടെ 31 ന് ജില്ലയില്‍ നിന്നുള്ള കര്‍ഷക സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി കൂടി കാഴ്ച നടത്തും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (38 minutes ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (45 minutes ago)

  വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ ഗതാഗതക്കുരുക്ക് രൂക്ഷം... കൊച്ചി– ധനുഷ്‌കോടി ദേശീയപാതയിൽ പഴയ മൂന്നാറിനു സമീപം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾക്ക് നിയന്ത്രണം  (56 minutes ago)

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു... ഡൽഹിയിൽ ശക്തമായ മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടും ​ഗതാ​ഗതക്കുരുക്കും രൂക്ഷം  (1 hour ago)

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (1 hour ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (1 hour ago)

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (1 hour ago)

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (1 hour ago)

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌  (2 hours ago)

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം  (2 hours ago)

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....  (2 hours ago)

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (2 hours ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (3 hours ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (3 hours ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (3 hours ago)

Malayali Vartha Recommends