എന്‍.സി.ശേഖര്‍ പുരസ്‌കാരം എം.കേളപ്പന്

എന്‍.സി.ശേഖര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് പ്രമുഖ പാര്‍ലമെന്റേറിയനും എഴുത്തുകാരനുമായ എം.കേളപ്പന്‍ അര്‍ഹനായി.
25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബര്‍ മൂന്നിന് കണ്ണൂര്‍ കതിരൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് സമിതി ചെയര്‍മാന്‍ എം.വി.ഗോവിന്ദന്‍, വി.പി.പി.മുസ്തഫ, ഇടയത്ത് രവി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha