ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ ഭാര്യക്ക് മിന്നലേറ്റു

ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ ഭാര്യ ശീലു തോംസന്(50) ഇടിമിന്നലില്‍ പരിക്കേറ്റു.
ബുധനാഴ്ച വൈകിട്ട് അഞ്ചുണിയോടെ ചീഫ് സെക്രട്ടറിയുടെ ജവഹര്‍നഗറിലെ വീട്ടില്‍വെച്ചാണ് മിന്നലേറ്റത്. മിന്നലില്‍ ശീലുവിന് വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു.
ഗൃഹോപകരണങ്ങള്‍ക്കും കേടുപറ്റി. ശീലുവിനെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha