വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ റീപോളിംഗ്

ജില്ലയില്‍ അഞ്ച് പഞ്ചായത്തുകളില്‍ റീപോളിംഗ്. തിരുവില്യാമല, പഴയന്നൂര്‍, അരിമ്പൂര്‍, കാട്ടൂര്‍, കയ്പമംഗലം എന്നീ പഞ്ചായത്തുകളിലായി ആറു ബൂത്തുകളിലാണ് റീപോളിംഗ് നടക്കുക. വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതാണ് കാരണം. അട്ടിമറി സാധ്യതയില്ലെന്ന് കളക്ടര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha