Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞ റിനിയുടെ മുഖംമൂടി വലിച്ചുകീറി ഫെന്നി: കൃത്യമായ ലക്‌ഷ്യം കണ്ട് രാഹുൽ ആർമി തന്ത്രം...


പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന: നാളെ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ആ​ൻ​ജി​യോ​ഗ്രാ​മി​ന് ​വി​ധേ​യ​നാ​ക്കും; തു​ട​ർ​ചി​കി​ത്സ​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കും...


രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..


സംസ്കാര ചടങ്ങിനിടെ ലിനി റോയിയെ ലക്ഷ്യമിട്ട് സൈബർ വേട്ട: സൺഗ്ലാസ് ധരിച്ചതാണോ കുറ്റം? 'സാക്ഷര കേരളത്തിന്' വിമർശനം...


കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടു.. രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ്..ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലാണ്..

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​സെ​ന​റ്ര് ​യോ​ഗ​ത്തി​ൽ​ ​നി​ന്ന് ​വി​ട്ടു​നി​ന്നുവെന്ന കാരണം ചൂണ്ടികാട്ടി ​നാ​മ​നി​ർ​ദ്ദേ​ശം​ ​ചെ​യ്ത​ ​പ​തി​നൊ​ന്ന് ​അം​ഗ​ങ്ങ​ളെ​യും​ ​നാ​ല് ​വ​കു​പ്പ് ​മേ​ധാ​വി​ക​ളെ​യും​ ​പു​റ​ത്താ​ക്കി​യ​ ​ഗ​വ​ർ​ണർ നി​യ​മ​ത്തെ​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്തു; തുറന്നടിച്ച് ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ

17 OCTOBER 2022 12:37 PM IST
മലയാളി വാര്‍ത്ത

ഗവർണറെ കുറ്റപ്പെടുത്തി ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ രംഗത്ത് വന്നിരിക്കുകയാണ്. കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​സെ​ന​റ്ര് ​യോ​ഗ​ത്തി​ൽ​ ​നി​ന്ന് ​വി​ട്ടു​നി​ന്നുവെന്ന കാരണം ചൂണ്ടികാട്ടി ​നാ​മ​നി​ർ​ദ്ദേ​ശം​ ​ചെ​യ്ത​ ​പ​തി​നൊ​ന്ന് ​അം​ഗ​ങ്ങ​ളെ​യും​ ​നാ​ല് ​വ​കു​പ്പ് ​മേ​ധാ​വി​ക​ളെ​യും​ ​പു​റ​ത്താ​ക്കി​യ​ ​ഗ​വ​ർ​ണർ നി​യ​മ​ത്തെ​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്തു​വെ​ന്നാണ് ​ കാ​നം​ ​രാ​ജേ​ന്ദ്ര​ൻ വിമർശിച്ചത്.

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ​ ​അ​ധി​കാരംഗ​വ​ർ​ണ​ർ​ക്കില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു .​ ​നി​യ​മം​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്താ​ൽ​ ​നി​യ​മ​ഭേ​ദ​ഗ​തി​യെ​പ്പ​റ്റി​ ​സ​ർ​ക്കാ​ർ​ ​ആ​ലോ​ചി​ക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പായി പറയുന്നത് .​ ​നി​യ​മ​ഭേ​ദ​ഗ​തി​യെ​ ​എ​തി​ർ​ത്താ​ൽ​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കു​മെ​ന്നും അദ്ദേഹം പറഞ്ഞു.

കേരള സർവകലാശാലയും ഗവർണർക്കുമിടയിലെ പ്രശ്നങ്ങൾ ഇപ്പോഴും പുകയുകയാണ്. ഇപ്പോൾ ഇതാ ഇ വിഷയത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തലുകളുമായി സ്പീക്കർ എ. എൻ. ഷംസീർ രംഗത്ത് വന്നിരിക്കുകയാണ്. കേരള സർവകലാശാലയിൽ ഗവർണർ നടത്തുന്ന ഇടപെടലുകൾ സംസ്ഥാന സർക്കാർ പരിഹരിക്കുമെന്ന് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ വ്യക്തമാക്കി .

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത അംഗങ്ങളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോഗ്യരാക്കിയയിരുന്നു. ഈ കാര്യത്തെ കുറിച്ചുള്ള വിവരം പത്രമാദ്ധ്യമങ്ങളിലൂടെയുള്ള അറിവേ തനിക്കുള്ളുവെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്. ഈയൊരു വിഷയം സർക്കാരും ഗവർണറും തമ്മിലുള്ള രാഷ്ട്രീയ വിഷയമാണ്. അതുകൊണ്ട് ഭരണഘടനാ പദവി വഹിക്കുന്നയാളെന്ന നിലയിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും സ്പീക്കർ പറഞ്ഞു. ഈ വിഷയങ്ങളിൽ മുഖ്യമന്ത്രിയും സർക്കാരും ഇടപെട്ട് പരിഹരിക്കുമെന്നും സ്പീക്കർ വ്യക്തമാക്കിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബലൂചിസ്ഥാനില്‍ 2 ദിവസത്തിനിടെ പാക്ക് സേന വധിച്ചത് 177 ബിഎല്‍എ അംഗങ്ങളെ  (4 hours ago)

ഗോവയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തിയ യുവാവിന് 3 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും  (4 hours ago)

സിപിഎമ്മിനെതിരെ സംസാരിച്ച് കൃത്രിമക്കാലുകള്‍ ഊരിയെടുത്ത് രാജ്യസഭയിലെ ഡെസ്‌കില്‍ വച്ച് സദാനന്ദന്‍  (4 hours ago)

സി.ജെ.റോയുടെ ഡയറിയിലെ കുറിപ്പില്‍ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചപോലെ  (4 hours ago)

അപകടാവസ്ഥയിലായ പാലം പെയിന്റ് അടിച്ച് നേരെയാക്കി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍  (4 hours ago)

പൃഥ്വിരാജ് തന്ന സമ്മാനമെന്ന് തന്നെ വിസ്മയിപ്പിച്ചതെന്ന് സിദ്ധു പനയ്ക്കല്‍  (5 hours ago)

നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കിണറിന് മുകളിലേക്ക് ഇടിച്ചു കയറി  (5 hours ago)

25 കാരിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 23 കിലോ ഗ്രാം ഭാരമുള്ള മുഴ  (5 hours ago)

ആലപ്പുഴയില്‍ സ്റ്റുഡിയോ ജീവനക്കാരനായ യുവാവ് കടലില്‍ ചാടി ജീവനൊടുക്കി  (5 hours ago)

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാലിന്റെ പുതിയ ചിത്രം  (6 hours ago)

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ധാരണയിലായി  (6 hours ago)

സിപിഎമ്മിനെ പോലെ പകയുമായി നടക്കുന്നവര്‍ അല്ല കോണ്‍ഗ്രസുകാര്‍; വിശദീകരണവുമായി ഷിയാസ്  (6 hours ago)

ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ കേസ്; പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷയും രണ്ടുലക്ഷം രൂപ പിഴയും  (7 hours ago)

സംസ്ഥാനത്ത് ഉച്ചയ്ക്ക് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു  (8 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു  (8 hours ago)

Malayali Vartha Recommends