വോട്ടിങ്ങിനു ശേഷം ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പു സെല്‍ഫി!

സമ്മതിദാന അവകാശം വിനിയോഗിച്ച ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മകന്‍ ചാണ്ടി ഉമ്മന്റെ കൂടെ സെല്‍ഫിയെടുത്തു. ഉമ്മന്‍ ചാണ്ടിയും ഭാര്യ മറിയാമ്മയും മകന്‍ ചാണ്ടി ഉമ്മനും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സെല്‍ഫിയിലുണ്ട്.
പുതുപ്പള്ളി പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ ജോര്‍ജിയന്‍ സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വോട്ട്. യുഡിഎഫിന്റെ ഐക്യത്തില്‍ ആത്മവിശ്വാസമുണ്ടെന്നും തെരഞ്ഞെടുപ്പില്‍ അതു പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha