എം.വി.രാഘവന്റെ മകള്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലേക്കു മല്‍സരിച്ച എം.വി. ഗിരിജ തോറ്റു

എം.വി.രാഘവന്റെ മകള്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലേക്കു മല്‍സരിച്ച എം.വി. ഗിരിജ തോറ്റു. കൊച്ചി കോര്‍പ്പറേഷനില്‍ മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ മകള്‍ ഉഷ പ്രവീണ്‍ പരാജയപ്പെട്ടു. കൊച്ചി കോര്‍പ്പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി സൗമിനി ജയിന്‍ വിജയിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി സൗമിനി ജയിന്‍ വിജയിച്ചു.
കൊച്ചി കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതയ്ക്കു വിജയം. പത്തനംതിട്ട നഗരസഭയില്‍ ഡിസിസി വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി ജില്ലാ പ്രസിഡ!ന്റുമായ എ. ഷംസുദീന്‍, മുന്‍ നഗരസഭാധ്യക്ഷ സിപിഎമ്മിലെ അമൃതം ഗോകുലന്‍ എന്നിവര്‍ തോറ്റു. തൊടുപുഴ നഗരസഭയില്‍ ചെയര്‍പഴ്‌സനാകുമെന്നു കരുതിയിരുന്ന കോണ്‍ഗ്രസിന്റെ ഷീജാ ജയന്‍ തോറ്റു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha