താമര വിരിയുന്നു… കൊല്ലം, കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ബിജെപി അക്കൗണ്ട് തുറന്നു

മാവേലിക്കരയിലെ ഫലമറിഞ്ഞ ആറു വാര്‍ഡില്‍ മൂന്നിടത്ത് ബിജെപി വിജയിച്ചു. ആലപ്പുഴ നഗരസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നു. കൊറ്റംകുളങ്ങര വാര്‍ഡില്‍ ബിജെപി ജയിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു. ഒരു സീറ്റില്‍ വിജയിച്ചു. തൃശൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫും യുഡിഎഫും ബിജെപിയും മൂന്നു സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. തലശ്ശേരി നഗരസഭയില്‍ ബിജെപിക്ക് വന്‍ നേട്ടം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്ത്. 9 ഇടത്ത് ബിജെപി വിജയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha