കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിമതന്‍ പിന്തുണച്ചാല്‍ യുഡിഎഫ് ഭരിക്കും

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരു ഭരിക്കുമെന്ന് സ്വതന്ത്രന്‍ തീരുമാനിക്കും. യുഡിഎഫ് വിമതന്‍ പി.കെ.രാഗേഷ് ആണ് നിര്‍ണായക റോളില്‍ എത്തിയത്.
കെ.പിസിസി പ്രസിഡന്റ് നിര്‍ദേശിക്കുന്ന പ്രകാരം പ്രവര്‍ത്തിക്കുമെന്ന് രാഗേഷ് പ്രഖ്യാപിച്ചതോടെ അധികാരം യു.ഡി.എഫിനാ യിരിക്കുമെന്നാണ് സൂചന. ഇവിടെ 27 സീറ്റില്‍ യുഡിഎഫും 27 സീറ്റില്‍ എല്‍ഡിഎഫും വിജയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha