മാണി രാജിവയ്ക്കുന്നതുവരെ സെക്രട്ടറിയേറ്റിന് മുമ്പില്‍ പ്രക്ഷോഭമെന്ന് എല്‍.ഡി.എഫ്

കെ.എം. മാണി രാജിവയ്ക്കുന്നതുവരെ പ്രക്ഷോഭം നടത്തുമെന്ന് എല്‍.ഡി.എഫ്. നാളെ രാവിലെ മുതല്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കാനും എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനം.
പ്രതിപക്ഷ നേതാവ് മുതല്‍ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ വരെ സമരത്തില്‍ പങ്കാളികളാകും. ആവശ്യമെങ്കില്‍ മറ്റു ജില്ലകളില്‍നിന്നുവരെ പ്രവര്‍ത്തകരെ തിരുവനന്തപുരത്ത് എത്തിച്ച് പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha