Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'നിങ്ങള്‍ക്ക് എന്റെ വിരലുകള്‍ എണ്ണാം' ഗൂഢാലോചന സിദ്ധാന്തങ്ങൾ തച്ചുടച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എത്തി..കഫേയിൽ കോഫി കുടിക്കുന്ന വീഡിയോ..


മികച്ച നടനുള്ള പുരസ്‌കാരം 'സിന്നേഴ്‌സ്' ലെ അഭിനയത്തിന് മൈക്കിൽ ബി ജോർദാൻ സ്വന്തമാക്കി...ഹാം‌നെറ്റിലൂടെ ജെസി ബക്‌‌ലി മികച്ച നടിയായി


വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇനിയും അവസരം...


സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വമ്പിച്ച വിജയം സമ്മാനിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍


മികച്ച ആനിമേഷൻ ചിത്രം കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ്... മികച്ച സഹനടി എമി മാഡിഗൺ... ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുന്നു... ഹോളിവുഡിലെ ഡോൾബി തീയറ്ററിലാണ് ചടങ്ങുകൾ, പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് അവാർഡ് നിശ നടക്കുന്നത്

വൻ അട്ടിമറി നീക്കം ! മേയറൂട്ടിയോ സർക്കാരോ കുടുങ്ങുക? മുഖ്യന്റെ ആഭ്യന്തരത്തിന് പണികിട്ടും ! സർക്കാർ പാടുപെടും! മേയറുടെ കത്ത് വ്യാജമാണെന്ന് ഇന്നലെ പറഞ്ഞ അനിലിന്‍റെ മാറ്റം ഞെട്ടലായി; പോലീസ് അന്വേഷണം പ്രഖ്യാപിച്ചു, പാര്‍ട്ടിയും അന്വേഷിക്കും

08 NOVEMBER 2022 01:14 PM IST
മലയാളി വാര്‍ത്ത

മേയർ ആര്യ രാജേന്ദ്രൻ കത്ത് വിവാദത്തിൽ പ്പെട്ടതിന് പിന്നാലെ അരങ്ങേറുന്നത് സർക്കാരിന്റെ നിരവധി നാടകങ്ങൾ. തിരുവനന്തപുരത്തെ എസ് എ ടി ആശുപത്രിയിലെ ഒഴിവുകള്‍ നികത്താന്‍ പാര്‍ട്ടിയുടെ പട്ടിക തേടി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തെഴുതിയതെന്ന് തുറന്ന് സമ്മതിച്ച് കോര്‍പറേഷനിലെ പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍. അനില്‍ രംഗത്ത്.

അതേസമയം മേയറുടെ കത്ത് പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് എസ്എടി ആശുപത്രിയിലെ ഒന്‍പത് ഒഴിവുകളില് ആളെത്തേടി പാര്‍ട്ടി സെക്രട്ടറിക്ക് എഴുതിയ അനിലിന്‍റെ കത്തും പുറത്തുവന്നത്. മാത്രമല്ല ഇന്റെലിജൻസ് റിപ്പോർട്ട് പ്രകാരം സിപിഎമ്മിനുള്ളില്‍ ഗ്രൂപ്പിസമാണ് കത്ത് പുറത്തെത്തിച്ചതെന്നാണ്.

എന്നാൽ മെഡിക്കല്‍ കോളെജ് വാര്‍ഡ് കൗണ്‍സിലര്‍ കൂടിയാണ് ഡി.ആര്‍. അനില്‍. ഈ സാഹചര്യത്തിൽ അനിലിന്‍റെ ഒപ്പ് ഉള്‍പ്പെടെയുള്ള കത്ത് വ്യാജമാണെന്ന് പറഞ്ഞ് തള്ളാനാകാതെ പാര്‍ട്ടി പെട്ടിരിക്കുമ്പോൾ ആണ് കത്ത് തന്‍റേത് തന്നെയെന്ന് അനില്‍ തുറന്നു സമ്മതിക്കുന്നത്. ഇതേസമയം തന്നെ നടപടികള്‍ വേഗത്തിലാക്കാനാണ് കത്തെഴുതിയതെന്ന് അനിലും അനിലിന്‍റെ കത്തില്‍ തെറ്റില്ലെന്ന് ആനാവൂര്‍ നാഗപ്പനും വാദിക്കുകയാണ്.

ഇതേസമയം തന്നെ കത്ത് ശരിയോ തെറ്റോ എന്ന കാര്യത്തില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്ന നിലപാടാണ് മേയര്‍ ആര്യ രാജേന്ദ്രന്‍റേത്. നേരത്തെ മേയറുടെ കത്ത് വ്യാജമാണെന്ന് വാദിച്ച അനില്‍ ഇപ്പോള്‍ മേയറുടെ കത്തിന് പിന്നിലെ നിജസ്ഥിതി പുറത്തുവരണമെന്ന് ആവശ്യപ്പെടുകയാണ്. ഇതോടുകൂടി പാര്‍ട്ടിയെ കൂടുതല്‍ വെട്ടിലാക്കുകയാണ് ഇരുവരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരനെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (9 minutes ago)

Benjamin Netanyahu നെതന്യാഹുവിന്റെ പുതിയ വീഡിയോ മറുപടി  (15 minutes ago)

പാലക്കാട് രാഹുൽ പേടി ശ്രീനാ ദേവി കുഞ്ഞമ്മയെ മത്സരിപ്പിച്ചില്ലെങ്കിൽ കളി മാറും സതീശന് മുട്ടൻ ഭീഷണി..!  (25 minutes ago)

തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്ന് വിജയ്‌യുടെ ടിവികെ  (40 minutes ago)

വീടിനുള്ളിൽ സ്റ്റാർട്ട് ചെയ്തുവെച്ച ബൈക്കിൽ നിന്നുള്ള പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം  (2 hours ago)

പൊട്ടിക്കരഞ്ഞ് സുധാകരന്‍ ഗോവിന്ദന് പാലക്കാട് രാഹുൽ പേടി ശ്രീനാദേവിയെ ഇറക്കിയില്ലെങ്കിൽ കളി മാറും സതീശന് ഭീഷണി  (2 hours ago)

ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം  (2 hours ago)

വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭർത്തൃവീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം.. ആസൂത്രിതമായ കൊലപാതകമെന്ന ആരോപണവുമായി കുടുംബം  (2 hours ago)

തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയിയെ വീണ്ടും ചോദ്യം ചെയ്ത് സി.ബി.ഐ  (2 hours ago)

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്...പവന് 360 രൂപയുടെ ഇടിവ്‌  (2 hours ago)

അലുവയുടെ തല പിളർത്തിയ ഹൂസൈന്‍ കൊലയാളിയായത് പെറ്റുമ്മയും കാമുകിയും കാരണം...! പുന്നാരമോന് സമനിലതെറ്റിയത് ഇങ്ങനെ  (3 hours ago)

ഇന്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് ദാരുണാന്ത്യം‌  (3 hours ago)

ഞാൻ പണ്ഡിറ്റാണ് ടാ...! ദേ പെണ്ണുമ്പിള്ള അടി ഇരന്ന് വാങ്ങി കിടന്ന് മോങ്ങുന്നു ട്രെയിനിൽ സംഭവിച്ചത്...!  (3 hours ago)

സങ്കടക്കാഴ്ചയായി... മരുമകളെ അമ്മായിഅമ്മ വെട്ടിക്കൊലപ്പെടുത്തി...  (3 hours ago)

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിതിനാൽ ഇന്ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനം തിരികെയെത്തി  (3 hours ago)

Malayali Vartha Recommends