Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ലോകത്തിന്റെ ഇപ്പോഴത്തെ സഞ്ചാരം മറ്റേതൊക്കെയോ രീതികളിലാണ്‌; നമ്മളോരോരുത്തരും തിരുത്തലാവണം; പ്രണയവും അനുബന്ധവിഷയവും അതിന്റെ ശരിയായ രീതിയിൽ കുട്ടികൾക്ക് വേണ്ട പ്രായത്തിൽ തന്നെ പറഞ്ഞു കൊടുക്കുക തന്നെ വേണം; ഇനിയൊരു പ്രണയം കൊല്ലരുത്‌ ! നിർണായകമായ കുറിപ്പ് പങ്കു വച്ച് ഡോ. ഷിംന അസീസ്

08 NOVEMBER 2022 03:31 PM IST
മലയാളി വാര്‍ത്ത

ജീവിതത്തിൽ പ്രണയത്തിൽ ചെറിയ മോഹഭംഗങ്ങളെങ്കിലും തോന്നാത്തവരായി ആരെങ്കിലും കാണുമോ...? സംശയമാണ്‌... പക്ഷേ അതെല്ലാം കൈവിട്ട കളികളായി മാറാതെയും ഭൂരിഭാഗവും സൂക്ഷ്മത പാലിച്ചിരിക്കുന്നു. പ്രണയവും അനുബന്ധവിഷയവും അതിന്റെ ശരിയായ രീതിയിൽ കുട്ടികൾക്ക് വേണ്ട പ്രായത്തിൽ തന്നെ പറഞ്ഞു കൊടുക്കുക തന്നെ വേണം. ഇനിയൊരു പ്രണയം കൊല്ലരുത്‌ !

നിർണായകമായ കുറിപ്പ് പങ്കു വച്ച് ഡോ. ഷിംന അസീസ്. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ജീവിതത്തിൽ പ്രണയത്തിൽ ചെറിയ മോഹഭംഗങ്ങളെങ്കിലും തോന്നാത്തവരായി ആരെങ്കിലും കാണുമോ...? സംശയമാണ്‌... പക്ഷേ അതെല്ലാം കൈവിട്ട കളികളായി മാറാതെയും ഭൂരിഭാഗവും സൂക്ഷ്മത പാലിച്ചിരിക്കുന്നു.

ഇപ്പോൾ വിഷ്‌ണുപ്രിയയും ഷാരോണുമൊക്കെ കടന്ന്‌ പോയ അവസ്‌ഥ വായിക്കുമ്പോൾ നടുങ്ങി പോകുന്നു. കഴുത്തറുക്കാനും കോപ്പർ സൾഫേറ്റ്‌ കലക്കാനുമൊക്കെ എത്ര ലാഘവത്തോടെയാണ്‌ ഒരിക്കൽ സ്‌നേഹിച്ചിരുന്നവർക്ക്‌ സാധിക്കുന്നത്‌...! മനുഷ്യനെ ഇല്ലാതാക്കുന്ന പ്രണയം. ഇന്ന്‌ അതും പോരാഞ്ഞ്‌ ഒരു പതിനഞ്ചുകാരി കമിതാവിന്റെ കൈയിലെ സിരയറുത്തതും വായിച്ചു.

അവളും കൈത്തണ്ട മുറിച്ചത്രേ... ഇത്തിരിയില്ലാത്ത മക്കൾ വരെ കൈവിട്ട കളികളിലാണ്‌ അഭയം കണ്ടെത്തുന്നത്‌. 'നോ' പറയാനും കേൾക്കാനും കഴിയാത്തതും അന്ധവിശ്വാസങ്ങളും വാശിയുമെല്ലാം ഇവിടെ തോളോട്‌ തോൾ ചേരുകയാണ്‌... കളിക്കുന്നത്‌ ജീവൻ വെച്ചാണ്‌.

നമ്മൾ കടന്ന്‌ വന്ന വഴികൾ തന്നെയാവാം. പക്ഷേ, ലോകത്തിന്റെ ഇപ്പോഴത്തെ സഞ്ചാരം മറ്റേതൊക്കെയോ രീതികളിലാണ്‌. നമ്മളോരോരുത്തരും തിരുത്തലാവണം... പ്രണയവും അനുബന്ധവിഷയവും അതിന്റെ ശരിയായ രീതിയിൽ കുട്ടികൾക്ക് വേണ്ട പ്രായത്തിൽ തന്നെ പറഞ്ഞു കൊടുക്കുക തന്നെ വേണം. ഇനിയൊരു പ്രണയം കൊല്ലരുത്‌ !

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (57 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends