Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

തരൂരിനെ ചതിച്ച പാർട്ടിക്കുളിലെ വില്ലൻ, മുഖ്യമന്ത്രിക്കുപ്പായം തയ്ച്ചവൻ! ഞെട്ടിച്ച് മുരളീധരൻ!കോൺഗ്രസിലെ വില്ലൻ ചതിയൻ പെട്ടൂ! ഷാഫി പറമ്പിൽ നിരപരാധിയാണെന്ന് തനിക്ക് അറിയാം; ശശി തരൂർ എന്നത് ഏറ്റവും നല്ലൊരു ആയുധം; അദ്ദേഹത്തിനെ അപ്പോൾ വിനിയോഗിക്കേണ്ടേ? വെളിപ്പെടുത്തലുമായി കെ മുരളീധരൻ

21 NOVEMBER 2022 05:56 PM IST
മലയാളി വാര്‍ത്ത

ശശിതരൂരിനെ ചതിച്ചവരെ കുറിച്ച് വെളിപ്പെടുത്തി കെ മുരളീധരൻ എംപി. ശശി തരൂരിനെ പിന്തുണച്ചും വിലക്കിയ നടപടിയെ വിമർശിച്ചുമാണ് കെ മുരളീധരൻ എംപി രംഗത്ത് എത്തിയത്. വിലക്കേർപ്പെടുത്തിയ നടപടിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് മുരളീധരൻ ആരോപിച്ചു. എന്നാൽ സംഭവത്തിൽ ഷാഫി പറമ്പിൽ നിരപരാധിയാണെന്നും, തടയിട്ടതിന് പിന്നിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി മോഹം ഉള്ളിൽ കൊണ്ട് നടക്കുന്നവരാണെന്നും മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

 

അതേസമയം ഇന്നലെ ഉണ്ടായത് സംഭവിക്കരുതെന്നും, എന്താണ് സംഭവിച്ചതെന്ന് അറിയാനാണ് അന്വേഷണം നടത്തുന്നതെന്നും, സംഭവിച്ചതെന്തെന്ന് എനിക്ക് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ തന്നെ അന്വേഷണം വേണമെന്ന അഭിപ്രായമില്ലെന്നും, എഐസിസിക്ക് പരാതി നൽകാമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും അന്വേഷണത്തിൽ കാര്യമില്ല, കാരണം എല്ലാവർക്കും അറിയുന്ന കാര്യം അന്വേഷിക്കേണ്ടതില്ലല്ലോയെന്നാണ് അദ്ദേഹം ചോദിച്ചത്. ഭാവിയിൽ ഇത് ആവർത്തിക്കാതിരിക്കാംമെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം പാർട്ടി അധ്യക്ഷൻ പറഞ്ഞത് ആർക്കും വിലക്കില്ലെന്നാണ്. പാർട്ടിയെ ശക്തിപ്പെടുത്താനാണ് എല്ലാ ശ്രമങ്ങളും ഉണ്ടാകേണ്ടത്. ക്ഷണിച്ച പരിപാടിയിൽ നിന്നും പിൻമാറേണ്ടി വന്നത് ചില സമ്മർദ്ദങ്ങളുടെ ഫലമായിട്ട് തന്നെയാണ്. കാരണം പൊതുവായി ചർച്ച ചെയ്യാൻ താൻ താത്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ആരേയും തടയാൻ പാടില്ലെന്നും, കോൺഗ്രസിന്റെ ലക്ഷ്യം എന്താണ്? ലോക്സഭ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം ഉണ്ടാക്കണം, അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തിരിച്ച് വരണം. അതിന് വേണ്ടി നമ്മൾ എല്ലാ സോഴ്സും പ്രയോഗിക്കണം. അതിന് വേണ്ടിയുള്ള സോഴ്സ് കൂടിയാണല്ലോ ശശി തരൂർ. അദ്ദേഹത്തിനെ വിലക്കേണ്ട സാഹചര്യം ഇല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (18 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (28 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (34 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (45 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (50 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

Malayali Vartha Recommends