Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

ഇന്ത്യയിലെ പ്രമുഖ പാൽ വിതരണക്കാരായ മദർ ഡയറി പാലിന്റെ വില ഉയർത്തി ; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

21 NOVEMBER 2022 06:04 PM IST
മലയാളി വാര്‍ത്ത

മിൽമയ്ക്ക് പിന്നാലെ മദർ ഡയറി പാൽ വില ഉയർത്തി. ഇന്ത്യയിലെ പ്രമുഖ പാൽ വിതരണക്കാരാണ് മദർ ഡയറിയാണ് ഇപ്പോൾ പാലിന്റെ വില വർദ്ധിപ്പിച്ചത്. മാത്രമല്ല ഈ വർഷം നാലാം തവണയാണ് കമ്പനി പാൽ വില ഉയർത്തുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്.

അതേസമയം ഫുൾ ക്രീം പാലിന്റെ വില ലിറ്ററിന് 1 രൂപയാണ് ഉയർത്തിയത്. ഇതേ തുടർന്ന് ഒരു ലിറ്റർ ഫുൾ ക്രീം പാലിന്റെ വില 62 രൂപയിൽ നിന്ന് 64 രൂപയായി ഉയർന്നിരിക്കുകയാണ്. മാത്രമല്ല ടോക്കൺ പാലിന്റെ വിലയിലും ലിറ്ററിന് രണ്ട് രൂപയുടെ വർദ്ധനവ് ഉണ്ടായതായാണ് റിപ്പോർട്ട്. ഇതേതുടർന്ന് ടോക്കൺ പാൽ വില ലിറ്ററിന് 48 രൂപയിൽ നിന്ന് 50 രൂപയാക്കി. എന്നാൽ ഇത്തവണ 500 മില്ലി ഫുൾ ക്രീം പാലിന്റെ നിരക്കിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല.

നിലവിൽ പ്രതിദിനം ഏകദേശം 30 ലക്ഷം ലിറ്റർ പാലാണ് മദർ ഡയറി വിറ്റഴിക്കുന്നതെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ വില വർദ്ധനവ് ഉപയോക്താക്കൾക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. മാത്രമല്ല ക്ഷീരകർഷകരിൽ നിന്നുള്ള അസംസ്കൃത പാലിന്റെ സംഭരണ ചിലവ് വർദ്ധിച്ചതാണ് നിരക്ക് വർദ്ധനയുടെ പ്രധാന കാരണമെന്ന് കമ്പനി വ്യക്തമാക്കി.

ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള പാൽ ഉറപ്പാക്കുന്നതിനോടൊപ്പം ക്ഷീര വ്യവസായത്തിലെ പ്രതിസന്ധികൾ നീക്കം ചെയ്യാനും കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. നിലവിൽ ഉപഭോക്താക്കൾ നൽകുന്ന വിലയുടെ 75 ശതമാനം മുതൽ 80 ശതമാനം വരെയാണ് പാൽ ഉൽപ്പാദകർക്ക് മദർ ഡയറി കൈമാറുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (19 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (29 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (35 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (46 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (51 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

Malayali Vartha Recommends