വാട്ട്‌സ് ആപ്പില്‍മെസേജിട്ടു,\'പണി പാളുമോ\', ഒടുവില്‍ പണിപാളി കിട്ടിയത് എട്ടിന്റെ പണിയും

കൊലപാതകം തെളിഞ്ഞത് ഒരൊറ്റ ഊമകത്തില്‍ ഇപ്പോള്‍ ഇതാ പ്രതി തന്നെ വാട്‌സ് ആപ്പില്‍ മെസേജിട്ട് തെളിവും നല്‍കി പോലീസിന് പണി എളുപ്പമാക്കി. അല്ലെങ്കില്‍ സൗദിഅറേബ്യയിലിരുന്ന് അയച്ചവെറുമൊരു മെസേജ് പൊലീസിന് കൊലക്കേസ് പ്രതിയെപിടികൂടാന്‍ തെളിവായി മാറുമോ. കൊല്ലം അഞ്ചാലുംമൂട്ടില്‍വീട്ടമ്മയെ കൊന്ന് സെപ്ടിക് ടാങ്കിലിട്ട സംഭവത്തില്‍പ്രതിയായവിനോദിനെക യ്യോടെപൊക്കാനായത് ഇത്തരമൊരു വാട്‌സ് ആപ്പ് മെസേജിലൂടെയാണ.് അഞ്ചാലുംമൂട് കുപ്പണയില്‍ വീട്ട മ്മയായശ്രീദേവിയെകൊലപ്പെടുത്തി സെപ്ടിക് ടാങ്കില്‍തള്ളിയ കേസിലെ രണ്ടാംപ്രതിതൃക്കടവൂര്‍കുപ്പ ണകുന്നുംപുറത്ത് ചൈത്രത്തില്‍വി നോദ് (34)വാട്‌സ് ആപ്പിലൂടെസുഹൃത്തിനയച്ച മെസേജാണ് അയാ ളെത്തന്നെ കുടുക്കാന്‍ നിര്‍ണ്ണായക തെളിവായത.് ഒരുവര്‍ഷംമുമ്പ് വീട്ടമ്മയെകൊന്ന് ആള്‍താമസംഇല്ലാ ത്തവീടിന്റെപിന്നിലെ സെപ്ടിക് ടാങ്കില്‍ഇട്ടശേഷംസുഹൃത്തുക്കളായ ഒന്നാംപ്രതി കുപ്പണ സ്വദേശി രാജേ ഷും(44)രണ്ടാപ്രതിവിനോദും രണ്ട്‌വഴിക്ക് മുങ്ങിയെങ്കിലും ഇരുവരും തങ്ങള്‍നടത്തിയ കൊലപാതക വിവ രം പുറത്ത് വരുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നുണ്ടായിരുന്നു. സംഭവം നടന്ന് ഒരുവര്‍ഷത്തിനുശേഷം രാജേഷ് പിടിയിലായപ്പോള്‍ ഗള്‍ഫിലിരുന്ന് വിവരങ്ങള്‍അറിഞ്ഞ വിനോദ് വാട്‌സ്ആപ്പ് വഴി സുഹൃത്തിനയച്ച മെസേജ് \'പണിപാളുമോ\'എന്നായിരുന്നു.അതോടെശരിക്കുംപണിപാളിയെന്ന് പറഞ്ഞാല്‍മതിയല്ലോ.സുഹൃ
ത്ത് മെസേജ് പൊലീസിനെ കാണിച്ചു. പൊലീസ് വിനോദിനെക്കുറിച്ച് സുഹൃത്തുക്കള്‍ വഴി കൂടുതല്‍വിവരങ്ങള്‍ അന്വേഷിച്ച് വരുമ്പോഴാണ് വാട്‌സ്ആപ്പ് മെസേജ് കാണാനിടയായത.് അതോടെ നിര്‍ണ്ണായകതെളിവുമായി. ഒരുവര്‍ഷംമുന്‍പ് കാണാതായവാട്ട്‌സ് ആപ്പില്‍മെസേജിട്ടു,
\'പണി പാളുമോ\', ഒടുവില്‍പണിപാളി വെട്ടുവിള സ്വദേശി ശ്രീദേവിയുടെമൃതദേ ഹാവശിഷ്ടങ്ങള്‍ കഴിഞ്ഞ സെപ്തംബര്‍19നാണ് കണ്ടെത്തിയത.് മൃതദേഹംകു പ്പണപോങ്ങും താഴെക്ഷേത്രത്തിന് സമീപം കായല്‍വാരത്തെ ഒഴിഞ്ഞകെട്ടിട ത്തിന് പിന്നിലെ സെപ്ടിക് ടാങ്കിലുണ്ടെന്ന് കാണിച്ച് പൊലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍കണ്ടെടുത്തത.് ശ്രീദേവിക്കൊപ്പംകാണാതായ കാമുകനും അയല്‍വാസിയുമായ രാജേഷിനെ പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ണൂരില്‍നിന്നാണ് പിടികൂടിയത.് കുപ്പണയിലെവീട്ടിലേക്ക് ശ്രീദേവിയെസംഭവ ദിവസംരാത്രിയില്‍രാജേഷ് വിളിച്ച് വരു ത്തുകയായിരുന്നു. രാജേഷിനൊപ്പമുണ്ടായിരുന്ന വിനോദുമായി ലൈംഗികബന്ധത്തില്‍ഏര്‍പ്പെടാന്‍നിര്‍ബന്ധിച്ചെങ്കിലും ശ്രീദേവിവിസമ്മതിച്ചു.
തുടര്‍ന്ന് ഇരുവരുംചേര്‍ന്ന് ശ്രീദേവിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം സെപ്ടിക് ടാങ്കില്‍തള്ളിയെന്നാണ് രാജേഷ് നല്‍കിയമൊഴി. ഇത് തുടക്കത്തില്‍ പൂര്‍ണ്ണമായും വിശ്വസിക്കാതിരുന്നപൊലീസ് പിന്നീട് തങ്ങള്‍ക്ക് ലഭിച്ചഊമക്കത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വിനോദിന്റെ പങ്കാളിത്തംഉറപ്പിച്ചത.് കത്തെഴുതിയവിനോദിന്റെ സുഹൃത്തായകുപ്പണസ്വദേശിയെപൊലീസ് കണ്ടെത്തിയിരുന്നു.ഇരുവരുംഒരുമിച്ച്വിദേശത്ത് ജോലിചെയ്തിരുന്നസമയത്താണ് വിനോദ് കൊലപാതകവിവര ങ്ങള്‍സുഹൃത്തിനോട് പറഞ്ഞത.് നാട്ടിലെത്തിയസുഹൃത്ത് കൊലപാതകവിവരം പുറത്തറിയിക്കാന്‍വേണ്ടി പൊലീസിന് ഊമക്കത്ത് എഴുതുകയായി രുന്നു.
കൊലപാതകം നടന്നരാത്രിയില്‍ സ്ഥലത്ത് നിന്ന് മുങ്ങിയരാജേഷും വിനോദുംതമ്മില്‍പിന്നീട് തമ്മില്‍കണ്ടിട്ടില്ല. രാജേഷും ശ്രീദേവിയും നാടുവിട്ടുവെന്ന സംശയംശക്തമായതിനിടെ വിനോദ് വിദേശത്തേക്ക് കടക്കുകയായിരുന്നു. കൊലചെയ്യപ്പെട്ടത് ശ്രീദേവിതന്നെയാണെന്നതിന്റെ ശാസ്ത്രീയ തെളിവിനായി ഡി.എന്‍.എടെസ്റ്റ് ഫലം ലഭിച്ചാലുടന്‍കേസ് കോടതിക്ക് കൈ മാറും.ഇതിനായി സാമ്പിള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha