വെട്ടുകാട് തിരുനാളിന് കൊടിയേറി

വെട്ടുകാട് മാദ്രെദേദേവൂസ്, ദേവാലയത്തില്‍ ക്രിസ്തുരാജത്വ തിരുനാളിന് വര്‍ണശബളമായ തുടക്കം കുറിച്ചു കൊണ്ട് കൊടിയേറ്റം. വൈകിട്ട് ഏഴിന്മോണ്‍. നിക്കോളാസ്ടി. കൊടിയേറ്റ് നിര്‍വ ഹിച്ചു.ആഘോഷപൂര്‍വം നടന്ന ചടങ്ങില്‍ ആയിരക്കണക്കിന്വിശ്വാസികള്‍ പങ്കെടുത്തു. വര്‍ണാഭമായ കൊടിയേറ്റു കര്‍മ്മത്തിനു മന്ത്രിവി.എസ്.ശിവകുമാര്‍, ഡി.ജി.പിസെന്‍കുമാര്‍, സിറ്റിപൊലീസ് കമ്മിഷണര്‍എച്ച്.വെങ്കിടേഷ്, സി.പി.എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, മുന്‍മേയര്‍ കെ.ചന്ദ്രിക, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനിതോമസ്, സി.ദി വാകരന്‍ എം.എല്‍.എ, മുന്‍മന്ത്രി എം.വിജയകുമാര്‍, കൗണ്‍സില്‍ ഭാരവാഹികള്‍, പുരോഹിതര്‍ തുടങ്ങിയവര്‍ സാക്ഷ്യം വഹിച്ചു.
ഇന്ന് നടക്കുന്ന സമൂഹബലി ചടങ്ങുകള്‍ക്ക് ഫാ.റോബിന്‍സന്‍. എഫ്,ഫാ.ജറോംഅമൃതയ്യന്‍, ഫാ.ഡേവിഡ്‌സന്‍ എന്നിവര്‍ മുഖ്യകാര്‍മിക ത്വംവഹിക്കും.ഇക്കൊല്ലത്തെ തിരുനാള്‍ 27ന് അവസാനിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha