പാലക്കാട് നഗരസഭ ബിജെപിയ്ക്ക് ; പ്രമീള ശശിധരന്‍ മേയര്‍

പാലക്കാട് നഗരസഭയില്‍ ബിജെപി അധികാരത്തിലെത്തി. പുത്തൂര്‍ നോര്‍ത്ത് വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രമീള ശശിധരനാണ് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. യു.ഡി.എഫിലെ പ്രിയയ്ക്ക് 19 വോട്ട് ലഭിച്ചപ്പോള്‍ 24 വോട്ട് നേടിയാണ് പ്രമീള ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേയ്ക്ക് എത്തിപ്പെട്ടത്.
ഇവിടെ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിക്ക് പത്ത് വോട്ടാണ് ലഭിച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ നിന്നും സിപിഎം വിട്ടുനിന്നു. രണ്ടാം ഘട്ടത്തിലും പ്രമീളയ്ക്കും പ്രിയയ്ക്കും യഥാക്രമം 2419 വോട്ടുകളാണ് ലഭിച്ചത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha