Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

ഒരു കോമാളിയായ് മാറുകയാണ് മുഖ്യമന്ത്രി;ഇതെന്ത് സ്വഭാവമാണ് ആര്‍ക്കാണ് ഈ മനുഷ്യനെ തിരുത്താന്‍ കഴിയുക,മൈക്ക് വിവാദം കനത്തതോടെ പിണറായി എയറില്‍,ധാര്‍ഷ്ട്യം കൈയ്യില്‍ വെച്ചോയെന്ന് മലയാളി,എന്തിനിങ്ങനെ കോമാളിത്തരം കാണിച്ച് കൂട്ടുന്നു

26 JULY 2023 07:58 PM IST
മലയാളി വാര്‍ത്ത

More Stories...

കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം... ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.... ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും...

സങ്കടമടക്കാനാവാതെ.... രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി...

  തിരുവനന്തപുരം ആറ്റുകാലിൽ 27കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവം... ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....

കേരള സമൂഹത്തിന് മുന്നില്‍ ഒരു കോമാളി കണക്കാകുകയാണ് മുഖ്യമന്ത്രി നിങ്ങള്‍. സ്വന്തം വില സ്വയം കളയുന്നു. കറുപ്പിനോട് കലിപ്പ് മൈക്കിനോട് കലിപ്പ് ചോദ്യങ്ങളോട് കലിപ്പ് എതിരാളികളുടെ മുദ്രാവാക്യം വിളികളോട് കലിപ്പ്. ഒരു രാഷ്ട്രീയക്കാരന്‍ ഒരു പൊതു പ്രവര്‍ത്തകന്‍ എങ്ങനെയൊക്കെ ആകരുത് അതിനെല്ലാം ഉദാഹരണമാണ് പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിന് ചെന്നിട്ട് അതും വിവാദത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. സംസാരിയ്ക്കുന്നതിനിടയില്‍ മൈക്ക് കേടായതിന് മൈക്കിനെതിരെ കേസ്. എത്ര വിചിത്രമായ നടപടിയാണിതെന്ന് കണ്ണ് തള്ളിപ്പോകുകയാണ് മലയാളി. മുന്‍പ് ഹാലിളകുന്നത് കറുപ്പ് കാണുമ്പോഴായിരുന്നു. അന്നെന്തൊക്കെ കോലാഹലങ്ങളാണ് കേരളത്തില്‍ ഉണ്ടാക്കിയത്. ഇപ്പോള്‍ മൈക്ക്, സാങ്കേതിക പിഴവ് കൊണ്ട് മൈക്ക് കേടായാലും കേസെടുക്കും. എന്റെ പരിപാടി മനപ്പൂര്‍വം കുളമാക്കാന്‍ പദ്ധതിയിട്ടു,ഗൂഡാലോചന നടത്തി എന്നൊക്കെ വെച്ചലക്കും.

മൈക്ക് കേടായതിന് മൈക്ക് ഓപ്പറേറ്റര്‍ക്കെതിരെ കേസ്. പോലീസ് സ്വമേധായാ കേസെടുത്തനെന്നാണ് വെപ്പ് പകര്‌ഷെ നമുക്കറിഞ്ഞൂടെ ദാര്‍ഷ്ട്യം കേറിയ മുഖ്യനാണ് ഇതിന് പിന്നിലെന്ന്. ഒന്നോര്‍ക്കണം സംസ്ഥാനം ഭരിയ്ക്കുന്ന മുഖ്യമന്ത്രിയാണ് ഇങ്ങനെ കോമാളിത്തരം കാണിച്ച് കൂട്ടുന്നത്. ഇതെന്ത് തരം നട്ടഭ്രാന്താണെന്ന് നമുക്ക് മനസ്സിലാകുന്നില്ല. പ്രായമാകുന്നതിന്റെയാണോ അതോ അധികാരം തലയ്ക്ക് പിടിച്ച് സ്തലകാല ബോധം നഷ്ടപ്പെടുന്നതാണോ. എന്നാല്‍ ഉപദേശിക്കാന്‍ ഒരു ഉപദേശക സമിതി ഉണ്ട് അതില്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങി കുറേയെണ്ണം പണിയെടുക്കുന്നുണ്ട്. നിങ്ങള്‍ക്കേലും ഈ മതലിനെയൊന്ന് ഉപദേശിച്ച് നന്നാക്കി കൂടെ. വാങ്ങുന്ന ശമ്പളത്തിന് മേലനങ്ങി പണിയെടുക്കടേ. മുഖ്യമന്ത്രിയോട് പറഞ്ഞ് മനസ്സിലാക്കണം അങ്ങൊരു കോമഡി പീസായ് മാറിക്കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ പുല്ല് വില പോലും തരുന്നില്ലെന്ന്.

പൊതുസുരക്ഷയെ ബാധിക്കുംവിധം മൈക്കില്‍ മനഃപൂര്‍വം തകരാറുണ്ടാക്കിയെന്നാണ് എഫ്‌ഐആറിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. മൈക്ക് കേടാകുന്നത് എങ്ങനെയാണ് പോലീസേ പൊതുസുരക്ഷയെ ബാധിയ്ക്കുന്നത്. എന്നാപ്പിന്നെ സര്‍ക്കാരിനെതിരെ പറഞ്ഞാല്‍ സ്ഥിരം എടുക്കുന്ന വകുപ്പ് കലാപാഹ്വാനം കൂടി എഫ്‌ഐആറില്‍ എഴുതി ചേര്‍ക്കാമായിരുന്നു. പിന്നെ പോലീസ് സ്വമേധയാ കേസെടുത്തു, അതെ എകെജി സെന്ററില്‍ നിന്നുള്ള പ്രത്യേക പരിഗണന മാനിച്ച് പോലീസ് സ്വമേധയാ കേസെടുത്തു. പോലീസിന്റെ ഒരു ശുഷ്‌കാന്തി നോക്കണേ. ഇവിടെ പരാതിയും കൊണ്ട് സാധാരണക്കാരന്‍ സ്റ്റേഷനില്‍ കയറി ഇറങ്ങിയാലും കേസെടുക്കാന്‍ വയ്യ. എന്നിട്ടിപ്പോള്‍ മൈക്കിനെ തൂക്കി കൊല്ലാന്‍ പരുവത്തില്‍ എഫ്‌ഐആര്‍ ഇട്ട് കേസെടുത്തിരിയ്ക്കുന്നത്.

എന്തായാലും മൈക്ക് ഓപ്പറേറ്ററുടെ കഞ്ഞികുടി മുട്ടിച്ചിട്ടുണ്ട് പോലീസ്. കേസെടുത്തതിനു പിന്നാലെ മൈക്കും ആംപഌഫയറും പിടിച്ചെടുത്തു. അവനങ്ങനിപ്പോള്‍ പണിയെടുത്ത് ജീവിക്കണ്ട അല്ലിയോ ഏമാന്മാരെ. ആ പാവപ്പെട്ടവന്‍ പറയുന്നതിങ്ങനെയാണ്. മുഖ്യമന്ത്രി സംസാരിക്കാന്‍ എത്തിയപ്പോള്‍ ഫോട്ടോഗ്രാഫര്‍മാരും മാധ്യമങ്ങളും അടക്കമുള്ളവര്‍ തള്ളിക്കയറിയതായും അവരില്‍ ഒരാളുടെ ബാഗ് ആംപ്ലിഫയറില്‍ തട്ടിയപ്പോഴാണ് മൈക്ക് തകരാര്‍ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ തനിക്കെതിരേ കേസെടുത്തത് ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ സ്റ്റെയറിനടുത്തായിരുന്നു കണ്‍സോള്‍ സെറ്റ് ചെയ്തത്. മുഖ്യമന്ത്രി സ്റ്റേജില്‍ എത്തിയപ്പോള്‍ ഫോട്ടോഗ്രാഫര്‍മാരും മീഡിയയും എല്ലാമെത്തി തിരക്കായി. കേബിളുകളില്‍ ചവിട്ടുകയും കൂടെ ഉണ്ടായിരുന്ന ആളുടെ ബാഗ് കണ്‍സോളില്‍ വീണ് വോളിയം ഫുള്‍ ലെവലില്‍ ആകുകയുമായിരുന്നു. തിരക്കിനിടയില്‍ കൂടി ടെക്‌നീഷ്യന് അവിടെയെത്താന്‍ സാധിച്ചില്ല. പത്ത് സെക്കന്‍ഡിനുള്ളില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് അവിടെ എത്തി ഉടന്‍തന്നെ എല്ലാം ശരിയാക്കി. സാധാരണ പരിപാടികളില്‍ സംഭവിക്കുന്നതാണ് ഇത്', രഞ്ജിത് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ  (22 minutes ago)

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം... ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.... ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും...  (27 minutes ago)

പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി... ഇറാനെ വീണ്ടും ആക്രമിച്ചെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്...  (37 minutes ago)

സങ്കടമടക്കാനാവാതെ.... രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (44 minutes ago)

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി...  (1 hour ago)

  തിരുവനന്തപുരം ആറ്റുകാലിൽ 27കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവം... ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....  (1 hour ago)

പ്ലസ് വൺ പ്രവേശനത്തിലെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ മൂന്നാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ് ഇന്ന്  (2 hours ago)

മെട്രോ സ്റ്റേഷനുകളില്‍ ഇനി മില്‍മ വെന്‍ഡിംഗ് മെഷീനുകളും 'ചില്‍ മില്‍' ഫ്രാഞ്ചൈസികളും  (2 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ മൂന്നാമത്തെ കേസിൽ  പ്രതിക്ക് നാൽപത്തിയേഴ് വർഷം കഠിന തടവും എഴുപത്തിഒമ്പതിനായിരം രൂപ പിഴയും, നാലാമത്തെ കേസിലും കുറ്റക്കാരൻ…  (3 hours ago)

ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....  (3 hours ago)

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോ​ഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്  (3 hours ago)

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍  (7 hours ago)

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (7 hours ago)

മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവുകള്‍ നികത്തി ആരോഗ്യവകുപ്പ്  (7 hours ago)

കൊയിലാണ്ടിയില്‍ കാറപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (7 hours ago)

Malayali Vartha Recommends