നെടുമ്പാശ്ശേരിയില്‍ ബൈക്കപകടത്തില്‍ രണ്ടു പേര്‍ മരിച്ചു

നെടുമ്പാശ്ശേരിക്കടുത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കുറുവശേരി സ്വദേശികളായ മനു, രാജേഷ് എന്നിവരാണ് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha