കലമാനെ വേട്ടയാടിയ സംഘം പിടിയില്‍

ഈരാട്ടുപേട്ടയില്‍ കലമാനെ വേട്ടയാടിയ മൂന്നംഗ സംഘം പിടിയിലായി. പാലാ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് കലമാന്റെ ജഡവും കണ്ടെടുത്തു. ഒപ്പം തന്നെ ഇവര്‍ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha