കോഴിക്കോട് കുറ്റിയാടിയില്‍ സ്പിരിറ്റുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു

കുറ്റിയാടി പൂതംപാറയില്‍ സ്പിരിറ്റുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു. ലോറിയില്‍ നിന്ന് സ്പിരിറ്റ് ചോര്‍ന്നുകൊണ്ടിരിക്കുകയാണ്. ഫയര്‍ഫോഴ്‌സത്തെി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികള്‍ തുടരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha