ടി.വി. തോമസ് കുര്‍ബാന സ്വീകരിച്ചിട്ടില്ല: കെ.ആര്‍. ഗൗരിയമ്മ

കമ്യൂണിസ്റ്റ് നേതാവും തന്റെ ഭര്‍ത്താവുമായിരുന്ന ടി.വി. തോമസ് കുര്‍ബാന സ്വീകരിച്ചിട്ടില്ലെന്ന് കെ.ആര്‍. ഗൗരിയമ്മ പറഞ്ഞു. ഇത്തരം കുപ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. അവസാന കാലത്ത് താനും കൂടെയുണ്ടായിരുന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഗൗരിയമ്മ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha