Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

‘നിയമസഭാ അക്രമം തിരക്കഥ പ്രകാരം; മുഖ്യമന്ത്രിയെ കയ്യേറ്റം ചെയ്യാൻ ഗൂഡാലോചന നടന്നു’...സഭ നടക്കുമ്പോൾ പ്രതിപക്ഷ എംഎൽഎമാർ ചട്ടങ്ങൾക്കു, വിരുദ്ധമായി തങ്ങളുടെ സീറ്റ് വിട്ട് ഭരണകക്ഷി ബെഞ്ചിലെത്തിയാണ് അതിക്രമങ്ങൾ നടത്തിയത്...

28 SEPTEMBER 2023 10:06 AM IST
മലയാളി വാര്‍ത്ത

അന്നേ ഇതെല്ലം കണ്ടു കൊണ്ടിരിക്കുന്ന ജനത്തിന് അറിയാമായിരുന്നു, ഇത് വെറും പ്രഹസനം മാത്രമാണ് എന്നുള്ളത്. ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെ ഇറക്കാൻ അല്ലെങ്കിൽ ജന മധ്യത്തിൽ അപമാനിക്കാൻ എന്ത് വൃത്തികെട്ട കളികളും കളിയ്ക്കാൻ പ്രതിപക്ഷം ആയിരുന്ന ഇടത് സംഘടന കാണിച്ചു കൂട്ടും എന്നുള്ളത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണല്ലോ സോളാർ കേസ്, അതിന്റെ പിന്നിലെ ഓരോ സത്യങ്ങളും മറ നീക്കി കൊണ്ട് പുറത്തു വരികയാണ്. അത് തന്നെ ആണ് നിയമസഭാ കയ്യാം കളി കാര്യത്തിലും ലക്ഷ്യം വച്ചിരുന്നത്. അന്നത്തെ മന്ത്രി കെ.സി.ജോസഫ് മൊഴി പുറത്തു വന്നിരിക്കുകയാണ്, നിയമസഭയിൽ 2015 മാർച്ച് 13നു കെ.എം.മാണി ബജറ്റ് അവതരിപ്പിക്കാനെത്തിയപ്പോൾ വനിതാ എംഎൽഎമാരെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സീറ്റിനു ചുറ്റും പ്രതിപക്ഷം വിന്യസിച്ചത് മുഖ്യമന്ത്രിയെ അപമാനിക്കാനും കയ്യേറ്റം ചെയ്യാനുമുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്നാണ് മൊഴിയിൽ പറയുന്നത്.

 

അവരുടെ അക്രമത്തിൽ നിന്നു മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണു ഭരണപക്ഷത്തെ എംഎൽഎമാരായ ശിവദാസൻനായരും എം.എ.വാഹിദും ശ്രമിച്ചത്. സഭ നടക്കുമ്പോൾ പ്രതിപക്ഷ എംഎൽഎമാർ ചട്ടങ്ങൾക്കു വിരുദ്ധമായി തങ്ങളുടെ സീറ്റ് വിട്ട് ഭരണകക്ഷി ബെഞ്ചിലെത്തിയാണ് അതിക്രമങ്ങൾ നടത്തിയതെന്നും ഭരണകക്ഷി എംഎൽഎമാർ തങ്ങളുടെ ബെഞ്ചുകളിൽ തന്നെയായിരുന്നുവെന്നും മൊഴിയിൽ പറയുന്നു.പ്രതിപക്ഷം നടത്തിയ അഴിഞ്ഞാട്ടവും അതിക്രമവും ആസൂത്രിതമായിരുന്നു. അതിക്രമങ്ങൾ നടന്നതെല്ലാം സ്പീക്കറുടെ ഡയസിലും ഭരണകക്ഷി ബെഞ്ചുകളിലുമാണ്. എന്തുവന്നാലും കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവടക്കമുള്ള നേതാക്കൾ തലേദിവസം പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ തിരക്കഥ തയാറാക്കിയാണ് അക്രമം നടത്തിയതെന്നു ക്രൈംബ്രാഞ്ചിനു നൽകിയ മൊഴിയിൽ കെ.സി.ജോസഫ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് നിയമസഭാ കയ്യാങ്കളി കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രഞ്ച് കോടതിയില്‍ സമർപിച്ചു. ആറ് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരേയാണ് റിപ്പോര്‍ട്ട്. കേസില്‍ പുതിയ പ്രതികള്‍ ഇല്ല. 11 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ വനിതാ എംഎല്‍എമാരുടെ മൊഴിയില്‍ പ്രത്യേകം കേസെടുക്കാനും ക്രൈംബ്രാഞ്ച് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.നിയമസഭാ കൈയ്യാങ്കളി കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കേയാണ് കഴിഞ്ഞ ജൂലായില്‍ കേസില്‍ തുടരന്വേഷണം ആവശ്യമാണെന്ന് കാട്ടി ക്രൈംബ്രാഞ്ച് കോടതിയില്‍ ഹര്‍ജി നല്‍കിയത്. രണ്ടുമാസത്തിനിടെ തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്ന ഉപാധിയോടെയാണ് കോടതി അന്വേഷണത്തിന് അനുമതി നല്‍കിയത്. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള സർക്കാരിന്‍റെ തന്ത്രമാണ് ക്രൈംബ്രാഞ്ചിന്‍റെ ഹർജിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുത്.

 

തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട ക്രൈംബ്രാഞ്ചിന് പുതുതായി ഒന്നും കണ്ടെത്താനായിട്ടില്ല. നിലവിലുള്ള ആറ് എല്‍ഡിഎഫ് നേതാക്കളല്ലാതെ പുതിയ പ്രതികളാരെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.11 സാക്ഷികളുടെ മൊഴികളാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുള്ളത്. സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് പരിക്കേറ്റെന്ന് ചൂണ്ടിക്കാട്ടി മുന്‍ എംഎല്‍എ ബിജിമോള്‍ അടക്കമുള്ളവര്‍ നരേത്തെ രംഗത്തെത്തിയിരുന്നു. സ്പീക്കറുടെ കസേര, ഇ.പി. ജയരാജന്റെയും കെ.ടി. ജലീലിന്റെയും നേതൃത്വത്തിൽ എടുത്തു താഴെയിട്ടു. കെ അജിത്ത്, സി.കെ.സദാശിവൻ, കെ. കുഞ്ഞഹമ്മദ് മാസ്റ്റർ, വി. ശിവൻകുട്ടി എന്നിവർ ഡയസിൽ ഉണ്ടായിരുന്ന പൊതുമുതൽ നശിപ്പിച്ചു. ഇതെല്ലം ജനം കണ്ടു കൊണ്ട് ഇരിക്കുകയാണ്. നിയമസഭാ പോലുള്ള നിയമ മന്ദിരത്തിലാണ് . ഇത്രയും നാടകങ്ങൾ അരങ്ങേറിയത് എന്നോർക്കണം. അന്ന് അവിടെ കിടന്നു താണ്ഡവം നടത്തിയ പലരും ഇന്ന് അതെ സഭയിൽ മന്ത്രി ആയി കൊണ്ട് ഇരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (40 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (54 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends