തിരുവനന്തപുരം അമ്പൂരിയില്‍ അച്ഛന് മകനെ കുത്തികൊലപ്പെടുത്തി...

തിരുവനന്തപുരത്ത് അമ്പൂരിയില്‍ അച്ഛന് മകനെ കുത്തികൊന്നു. അമ്പൂരി സ്വദേശി മനോജ് ആണ് കൊല്ലപ്പെട്ടത്. മനോജിന്റെ അച്ഛന് വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലാണ് കൊലപാതകം ഉണ്ടായത്.
കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനത്തിലുള്ളത്. മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്ന് സൂചന .
"
https://www.facebook.com/Malayalivartha

























