കളിച്ചുകൊണ്ടിരിക്കുന്നതിനിടെ തലയില്‍ ചക്ക വീണ് ഒന്‍പതു വയസുകാരിക്ക് ദാരുണാന്ത്യം....

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ തലയില്‍ ചക്ക വീണ് ഒന്‍പതു വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിസാണ് സംഭവം. ഇന്ന് രാവിലെ ഒമ്പതരയോടെയയിരുന്നു അപകടം നടന്നത്. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകള്‍ ആയിശ തസ്‌നിയാണ് മരിച്ചത്.
വീടിന് മുന്നില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് തസ്‌നിയുടെ തലയിലേക്ക് വലിയ ചക്ക വീണത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha