എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍...

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഭരണിക്കാവ് വെട്ടിക്കോട് പാല വിളയില്‍ അലന്‍ എ മാത്യൂ (20) ആണ് മരിച്ചത്.
നൂറനാട് പാറ്റൂര്‍ എഞ്ചിനിയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു അലന്‍. ആറാം തീയതി പരീക്ഷ ആരംഭിക്കാനായി ഇരിക്കവേയാണ് മരണം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha