Widgets Magazine
05
May / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾക്കിടയിൽ തുർക്കി യുദ്ധക്കപ്പൽ കറാച്ചി തുറമുഖത്ത്.. തുര്‍ക്കി നാവികസേനയുടെ ടിസിജി ബുയുകടയാണ് പാകിസ്താനിലെത്തിച്ചേര്‍ന്നിരിക്കുന്നത്..


സങ്കടക്കാഴ്ചയായി... തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ വെന്റിലേറ്ററില്‍ പേ വിഷബാധ സ്ഥിരീകരിച്ച് കഴിഞ്ഞിരുന്ന ഏഴു വയസുകാരി മരിച്ചു..


ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, പാകിസ്ഥാന് ഇനി 96 മണിക്കൂർ പീരങ്കി വെടിയുണ്ടകൾ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട്..അത് കഴിഞ്ഞാൽ ആയുധപ്പുര കാലി..വെടിക്കോപ്പുകളുടെ കടുത്ത ക്ഷാമം..


പല രാജ്യങ്ങളിലും പ്രകൃതിക്ഷോഭം സംഭവിക്കാൻ പോകുന്നു...വിനാശകരമായ ഒരു ചുഴലിക്കാറ്റിന്റെ സീസണ്‍..അമേരിക്ക മാത്രമല്ല, അങ്ങ് ഇസ്രയേലിലെയും അവസ്ഥ..മുന്നറിയിപ്പുമായി കാലാവസ്ഥ വിദഗ്ധർ..


വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് 15 ദിവസം മുൻപ്..പ്രദേശത്ത് കട ആരംഭിച്ച പ്രദേശവാസിയെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു...

മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി

05 MAY 2025 11:32 AM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയം പാമ്പാടിയിൽ സുഹൃത്തിനെ കൊലപ്പെടുത്തി കഷണങ്ങൾ ആക്കി റോഡരികിൽ തള്ളിയ കേസ് : കമ്മൽ വിനോദും ഭാര്യയും കുറ്റക്കാരെന്ന് കോടതി

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ ഡോക്ടറുടെ ഡ്രൈവറെ കുത്തിയത് ആറു കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശി: ആശുപത്രി വളപ്പിൽ അലഞ്ഞുതിരിഞ്ഞത് സൗജന്യമായി ഭക്ഷണം ലഭിക്കുന്നതിനാൽ; പ്രതിയെ ഗാന്ധിനഗർ പോലീസ് പിടികൂടി

പൂരച്ചടങ്ങുകള്‍ക്ക് തുടക്കം... തെക്കേ ഗോപുര നട തുറന്നു.... നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ പൂര വിളംബരം നടത്തി

രാപ്പകല്‍ സമര യാത്ര കാസര്‍കോട് നിന്ന് ആരംഭിച്ചു... എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന രാപ്പകല്‍ സമര യാത്രയാണ് കാസര്‍കോട് നിന്ന് ആരംഭിച്ചത്

എല്ലാ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും മണ്ണെണ്ണ ഈ മാസം മുതല്‍ വിതരണം ചെയ്യും

മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി. അടിമാലി സ്വദേശി കരിങ്കുളം കൈപ്പന്‍പ്ലാക്കല്‍ വീട്ടില്‍ അമല്‍ കെ. ജോമോന്റെ (19) മൃതദേഹമാണ് ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് സമീപത്തുനിന്ന് തന്നെ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് നാല് പേരടങ്ങുന്ന വിദ്യാര്‍ഥി സംഘം കുളിക്കാനായി മീനച്ചിലാറ്റിലെ ഭരണങ്ങാനത്തെ ഈ കടവില്‍ ഇറങ്ങിയത്.

അടിയൊഴുക്ക് ശക്തമായ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പെടുകയായിരുന്നു. ഇവരില്‍ രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടുവെങ്കിലും മുണ്ടക്കയം സ്വദേശി തെക്കേമല പന്ത പ്ലാക്കല്‍ വീട്ടില്‍ ആല്‍ബിന്‍ ജോസഫ് (21), അമല്‍ കെ. ജോമോന്‍ എന്നിവര്‍ ഒഴുക്കില്‍പ്പെട്ടു പോകുകയായിരുന്നു.

ഇതില്‍ ആല്‍ബിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ കുളിക്കാനായി ഇറങ്ങിയ കടവില്‍ നിന്നു 200 മീറ്റര്‍ അകലെ നിന്ന് കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഇന്നലെ ആല്‍വിന്റെ മൃതദേഹം കണ്ടെടുത്ത ഭാഗത്ത് നിന്നാണ് അമലിന്റെ മൃതദേഹം ലഭിച്ചത്. പാലായിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജര്‍മന്‍ ഭാഷ പഠിക്കാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം പാമ്പാടിയിൽ സുഹൃത്തിനെ കൊലപ്പെടുത്തി കഷണങ്ങൾ ആക്കി റോഡരികിൽ തള്ളിയ കേസ് : കമ്മൽ വിനോദും ഭാര്യയും കുറ്റക്കാരെന്ന് കോടതി  (19 minutes ago)

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ ഡോക്ടറുടെ ഡ്രൈവറെ കുത്തിയത് ആറു കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശി: ആശുപത്രി വളപ്പിൽ അലഞ്ഞുതിരിഞ്ഞത് സൗജന്യമായി ഭക്ഷണം ലഭിക്കുന്നതിനാൽ; പ്രതിയെ ഗാന്  (25 minutes ago)

കേരളാ സയൻസിറ്റി ഉദ്ഘാടനം അനി ശ്ചിതത്വം തുടരുന്നു : സ്ഥലം സന്ദർശിക്കാനെത്തിയ എംപി, എം എൽ എ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവരെ സയൻസിറ്റിക്കുള്ളിൽ പ്രവേശിപ്പിക്കാതെ ഓഫീസുകൾ പൂട്ടി ഉദ്യോഗസ്ഥർ കൂട്ടത്തോടെ മു  (32 minutes ago)

തെക്കേ ഗോപുര നട തുറന്നു..  (1 hour ago)

രാപ്പകല്‍ സമര യാത്ര  (1 hour ago)

TURKEY കപ്പൽ നിറയെ ആയുധങ്ങൾ  (1 hour ago)

മണ്ണെണ്ണ ഈ മാസം മുതല്‍ വിതരണം  (1 hour ago)

സൗഹൃദസന്ദര്‍ശനത്തിന്റെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സമുദ്രമേഖലാസഹകരണത്തിന്റെയും ഭാഗമായാണ്  (1 hour ago)

ഓഹരി വിപണി നേട്ടത്തില്‍  (2 hours ago)

മതേതരത്വവും ജനാധിപത്യവും നഷ്ടപ്പെട്ടാല്‍ ഇന്ത്യയെ നമുക്ക് നഷ്ടപ്പെടും; മതേതതര ജനാധിപത്യ ഇന്ത്യയെ മതരാഷ്ട്രമാക്കുക എന്ന അജണ്ടയോടുകൂടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ  (2 hours ago)

പ്രവാസി മലയാളി കുഴഞ്ഞുവീണ്  (2 hours ago)

രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി  (2 hours ago)

വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (3 hours ago)

നാലുവര്‍ഷ ബിരുദ പ്രവേശന പരീക്ഷക്ക്  (3 hours ago)

ഭരണഘടനാ തത്വങ്ങളും പൗരാവകാശങ്ങളും മോദി ഭരണകൂടം ലംഘിക്കുന്നു; ജാതി സെന്‍സസ് സമയബന്ധിതമായി നടപ്പിലാക്കണമെന്നും വനിതാ സംവരണ ബില്ലിന്റെ ഗതി ഇതിനുണ്ടാകരുതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എ  (3 hours ago)

Malayali Vartha Recommends