Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...


പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും


പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത


നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഇരുവരും സംയുക്തമായി ഉദ്ഘാടനം ചെയ്യും

ആനി അബിനെ കെട്ടില്ല!!! അമ്മയുടെ വാശിക്ക് പിന്നിൽ ഒരൊറ്റ കാരണം...? ആനിയെ അബിൻ ദുബായിലെത്തിച്ചത് മറ്റൊരു ലക്ഷ്യത്തോടെ'.! ഉള്ളിലിരുപ്പ് പുറത്ത്

15 MAY 2025 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

വടശ്ശേരിക്കരയിലെ കാട്ടാനശല്യത്തിന് പരിഹാരമായി വനാതിർത്തിയിൽ മൂന്നുദിവസത്തിനുള്ളിൽ സീസ്മിക് സെൻസർ സ്ഥാപിക്കുമെന്ന് വനം മന്ത്രി

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...

സംസ്ഥാനത്ത് മറ്റെന്നാൾ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...

ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടിക (ഇൻവെന്ററി) തയ്യാറാക്കണമെന്ന് ഹൈക്കോടതി....

കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കിയാകുകയാണ്. എന്ത് കൊണ്ട്‌ ആനിയുടെയും അബിയുടെയും വിവാഹം അമ്മ എതിർത്തു എന്ന ചോദ്യം ശക്തമാകുകയാണ്. റിട്ടയേർഡ് ജസ്റ്റിസ് ജോർജ് ജോസഫ് ഈ വിഷിയത്തിൽ നടത്തിയിരിക്കുന്ന വിശകലനങ്ങൾ ഏറെ ശ്രദ്ദേയമാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;-

വളരെ മിടുക്കിയായ ജോലിയിൽ നല്ല എക്‌സ്സ്‌പീരിയൻസ് ഉള്ള ആളാണ് ആനി. ജോലിയിൽ പ്രാവീണ്യമുള്ള കുട്ടി ആയിരുന്നു . കൊട്ടാരക്കരയിൽ താമസിച്ചിരുന്ന സമയം ജോലി ചെയ്‌തിരുന്ന     എക്‌സ്സ്‌പീരിയൻസ് കൊണ്ടാണ് പെട്ടെന്ന് ജോലി കിട്ടിയത്. അബിൻ ലാലാണ് ആനിക്ക് ജോലി വാങ്ങി കൊടുത്തത് ദുബായിൽ. ജോലി വാങ്ങി കൊടുക്കുമ്പോൾ അബിന്    ചില പ്രതീക്ഷകൾ  കൂടെ ഉണ്ടായിരുന്നിരിക്കണം. ആ പ്രതീക്ഷ ആനിയോട് പങ്കു വച്ചിട്ടുണ്ടോ എന്നറിയില്ല .

അബിൻ ലാലിന് പെൺകുട്ടിയെ വിവാഹം കഴിക്കണം എന്ന് വലിയ ആഗ്രഹമുണ്ട്. അതുക്കൊണ്ടായിരിക്കണം ജോലി വാങ്ങി നൽകിയതും. എല്ലാ ഞായറാഴ്ച്ചയും കാണാൻ ചെന്നതും. ആനിക്കൊപ്പം  താമസിക്കുന്ന പെൺകുട്ടികൾക്ക് എല്ലാം ഈ  ബന്ധം അറിയാം . പതിവായി ഇപ്പോഴും വരാറുണ്ട്. അതുകൊണ്ട് തന്നെ കൊലപാതക ദിവസം വന്നതും പതിവ് പോലെ തന്നെ എല്ലാവർക്കും  തോന്നി. ബാൽക്കണിയിൽ വച്ച് വഴക്ക് ഉണ്ടാകുന്നു മുറിയിലേക്ക് പോകുന്നു വിളി കേൾക്കുന്നു . ശരീരത്തിൽ നിരവധി കുത്തേറ്റു . വിവാഹം കഴിക്കണം എന്ന ആഗ്രഹത്തോടെ ആയിരിക്കണം ജോലി വാങ്ങി നൽകിയത് . ആ സമയത്ത് പറഞ്ഞിട്ടുണ്ടാകില്ല. വിവാഹത്തിന് 'അമ്മ സമ്മതിക്കുന്നില്ല.

 ആ കാര്യം പറഞ്ഞായിരുന്നു ഇവർ തർക്കത്തിൽലേർപ്പെട്ടത്. 'അമ്മ ഗിൽഡ ആഗ്രഹിച്ചത് മകളെ കുറച്ച് കൂടെ നല്ലൊരു പയ്യനെ കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായിരിക്കണം. ഈ പയ്യൻ സഹായിച്ചാണ് അവളെ വിദേശത്തക്ക് കൊണ്ട് പോയത് എന്ന കാര്യം അമ്മയ്ക്ക് അറിയാവോ എന്നറിയില്ല. എന്തായലും ഇവരുടെ വിവാഹത്തിന് അമ്മ എതിർ നിന്നു. മകൾക്ക് നല്ല ജോലി ഉണ്ട് നല്ലൊരു പോസിഷൻ ഉണ്ട്. സാമ്പത്തികമായി മുന്നോട്ട് പോകാൻ പറ്റും അതൊക്കെ പ്രതീക്ഷിച്ചാകണം 'അമ്മ ഇ വിവാഹത്തിനു എതിർ നിന്നത്. അബിനയുമായുള്ള വിവാഹത്തിന് അമ്മയ്ക്ക് എതിർപ്പ് ആയിരുന്നു. മാത്രമല്ല ജോലി ഒക്കെ വാങ്ങി കൊടുത്തു എങ്കിലും ആനിയ്ക്ക് അബിനോട് സ്നേഹമുണ്ടോ എന്ന  കാര്യമറിയില്ല. അതുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.

 എന്തായാലും അമ്മയുടെ താൽപര്യത്തിന് അനുസരിച്ച് മകളും നിന്നു  .  സ്നേഹിച്ച് അയാൾ അവളെ കൊണ്ട് പോയപ്പോൾ അവൾക്കൊരു ജോലി കിട്ടാനായി മാത്രം കൂടെ നിന്നതാണോ എന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. എന്തായാലും  ഇതൊരു ആസൂത്രിത   കൊലപാതകം തന്നെയാണ് . കാരണം കത്തി കൊണ്ട് വന്നാണ് അബിൻ കൊല നടത്തിയിരിക്കുന്നത്. ചിലപ്പോൾ ഫോണിലൂടെ സംസാരിച്ചിട്ടുണ്ടാകും. അവസാനം ഒരു ശ്രമം കൂടി നടത്താം എന്ന ലക്ഷ്യത്തോടെ ആയിരിക്കണം അബിൻ വന്നത്, വിവാഹം കഴിക്കും എന്നാണെങ്കിൽ കഴിക്കാം. ഇല്ലെങ്കിൽ കൊല്ലണം എന്ന ലക്ഷ്യത്തോടെ ആയിരിക്കണം എത്തിയത്. അതുകൊണ്ടായിരിക്കണം ഇയാൾ കത്തിയുമായി വന്നത്.

 ഇയാൾ ദുബായ് എയർപോർട്ടിൽ നിന്നും പോകാനുള്ള ടിക്കറ്റ് ആയിട്ടാണ് വന്നത് . അനിയ കൊലപ്പെടുത്തി അവിടുന്ന് രക്ഷപ്പെട്ടിട്ടു ഇന്ത്യയിൽ വന്നു ഇവിടുന്നു ജാമ്യം നോക്കാം എന്ന ലക്ഷ്യത്തോടെ ആയിരിക്കണം അബിൻ വന്നത്. എന്തായാലൂം അബിൻ കുറ്റം സമ്മതിച്ച് കഴിഞ്ഞു.  കേസ് ഇന്ത്യയിലേക്ക് വരുത്താനോ ഉള്ള ശ്രമം ആയിരിക്കണം അബിൻ നടത്തിയത് എന്നാണ് ജോർജ്ജ് ജോസഫ് പറയുന്നത്.  അവിടുത്തെ ശിക്ഷാ വിധി വളരെ ഗൗരവം ഉള്ളത് ആണ് .അബിന് തൂക്ക് കയർ കിട്ടാനുള്ള സാഹചര്യം ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിൽ നിന്നുള്ള ബി.ജെ.പി രാജ്യസഭാ എംപിയായ രാംറാവു വഡ്കുട്ടെ അന്തരിച്ചു....  (1 minute ago)

അണ്ടർ-19 ഏഷ്യകപ്പിലെ ആവേശം തീരുന്നതിനു മുൻപ്‌ ക്രിക്കറ്റിൽ വീണ്ടുമൊരു ഇന്ത്യ-പാകിസ്താൻ പോരാട്ടം...  (13 minutes ago)

എംഎൽഎസ് കപ്പ് പ്ലേ ഓഫിൽ ഇന്റർ മയാമിക്ക് ഞെട്ടുന്ന പരാജയം....മൂന്നുഗോളുകൾക്ക് കൊളംബസ് മയാമിയെ കീഴടക്കി  (34 minutes ago)

ബംഗളൂരുവിലെ ബിഡദിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഹോട്ടൽ സംരംഭകന് ദാരുണാന്ത്യം  (50 minutes ago)

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയ്ക്ക് തുടക്കമായി....  (59 minutes ago)

വടശ്ശേരിക്കരയിലെ കാട്ടാനശല്യത്തിന് പരിഹാരമായി വനാതിർത്തിയിൽ മൂന്നുദിവസത്തിനുള്ളിൽ സീസ്മിക് സെൻസർ സ്ഥാപിക്കുമെന്ന് വനം മന്ത്രി  (1 hour ago)

തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് ഏകദേശം 160 കോടി രൂപ മൂല്യമുള്ള 121 കിലോ സ്വർണാഭരണങ്ങൾ സംഭാവന നൽകാനൊരുങ്ങി ഭക്തൻ  (2 hours ago)

രാജസ്ഥാനിലെ കോട്ട-ഉദയ്പൂർ ദേശീയപാതയിൽ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് ഒരേ കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം... ആറു പേർക്ക് പരുക്ക്  (2 hours ago)

കാൽനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു  (2 hours ago)

  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ സമനില വഴങ്ങി ആഴ്സണൽ  (2 hours ago)

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...  (2 hours ago)

  ബഹ്റൈന് നേരെ ആക്രമണവുമായി ഇറാൻ... ബഹ്‌റൈനിലെ രണ്ട് സൈനികകേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ സൈന്യം?  (2 hours ago)

സംസ്ഥാനത്ത് മറ്റെന്നാൾ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...  (3 hours ago)

Malayali Vartha Recommends