യുവാവിനെ ബന്ധു വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട വടശ്ശേരിക്കര പള്ളിക്കമുരുപ്പില്‍ യുവാവിനെ ബന്ധു വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുപ്പതുകാരനായ ജോബിയാണ് മരിച്ചത്. ബന്ധു വീട്ടിലാണ് ജോബിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലപാതകം ആണെന്ന്് സംശയം. പെരുനാട് പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു. ജോബിയുടെ തലയ്ക്ക് ഉള്‍പ്പടെ പരിക്കുകള്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ജോബിയുടെ ബന്ധുവിനെ റാന്നി പൊലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha
























