വീട്ടില്‍ അതിക്രമിച്ച് കയറി പതിനാറുകാരിയെ ആക്രമിക്കാന്‍ ശ്രമിച്ച അയല്‍ക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ച് കയറി പതിനാറുകാരിയെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ശാസ്തമംഗലത്ത് താമസിക്കുന്ന പ്രവീണ്‍ കുമാറിനെയാണ് (42) മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും അയല്‍വാസികളായിരുന്നു. എസിപി സ്റ്റുവെര്‍ട്ട് കീലറിന്റെ നേതൃത്വത്തില്‍ സിഐ വിമല്‍, എസ്‌ഐമാരായ വിപിന്‍, സൂരജ്, സിപിഒമാരായ ഷൈന്‍, ദീപു, ഷീല, ഉദയന്‍, അനൂപ് സാജന്‍, മനോജ്, അരുണ്‍, വൈശാഗ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha