നടന്‍ സൗബിന്‍ ഷാഹിറിന് വിദേശയാത്ര വിലക്കി കോടതി

സാമ്പത്തിക തട്ടിപ്പുകേസ് നില നില്‍ക്കുന്നതിനാല്‍ നടന്‍ സൗബിന്‍ ഷാഹിറിന് വിദേശയാത്രാനുമതി നിഷേധിച്ച് മജിസ്‌ട്രേറ്റ് കോടതി. സാമ്പത്തിക തട്ടിപ്പുകേസിലെ ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് നടപടി. അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാന്‍ ദുബായില്‍ പോകണമെന്ന് ആവശ്യപ്പെട്ട് സൗബിന്‍ കോടതിയുടെ അനുമതി തേടിയിരുന്നു. ഇതാണ് കോടതി തള്ളിയത്.
https://www.facebook.com/Malayalivartha