തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക തയ്യാറായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍....

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക തയ്യാറായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അന്തിമ വോട്ടര്‍ പട്ടികയില്‍ 2.83 കോടി വോട്ടര്‍മാര്‍ ഇടംനേടി.
പുരുഷ വോട്ടര്‍മാര്‍ 1.33 കോടിയും സ്ത്രീ വോട്ടര്‍മാര്‍ 1.49 കോടിയും പ്രവാസി വോട്ടര്‍മാര്‍ 2087 പേരും ട്രാന്‍സ് ജന്‍ഡര്‍ വോര്‍ട്ടര്‍മാരും 276പേരുമാണ്.
2020 ല്‍ ഉണ്ടായിരുന്നത് 2.76 കോടി വോട്ടര്‍മാരായിരുന്നു. അന്തിമ വോട്ടര്‍ പട്ടിക കണക്കില്‍ നേരിയ വ്യത്യാസത്തിന് സാധ്യതയുണ്ടെന്നും കരട് വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നത് 2.66 കോടി വോട്ടര്‍മാരായിരുന്നെന്നും കമ്മീഷന്‍ .
https://www.facebook.com/Malayalivartha