മുടി നരപ്പിച്ച് ശബരിമല കയറി യുവതി ഗുരുതരാവസ്ഥയില്‍ !! പ്രായമായോ!! ഇനി മല കയറണോ!! രാഹുൽ ഈശ്വർ ചോദിക്കുന്നു

ശബരിമല അയ്യപ്പന്റെ സന്നിധിയിലേക്ക് എത്താൻ സ്ത്രീയ്ക്കും പുരുഷനും ഒരേ പോലെ അവകാശമുണ്ടെന്ന് പറഞ്ഞ് ഒരു പറ്റം ആളുകൾ നടത്തിയ പ്രക്ഷോപം. കേരളം ഏറെ ഭയത്തോടെ ഉറ്റുനോക്കിയ ശബരിമല യുവതി പ്രവേശന സമരം. അന്ന് അക്കൂട്ടത്തിലുണ്ടായിരുന്ന ഒരാളാണ് കൊല്ലം സ്വദേശിനിയായ മഞ്ജു. ഇന്നവർ ആരോഗ്യപരമായ പ്രശ്നങ്ങൾ കൊണ്ട് ഏറെ വേദനകൾ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഒരു വാഹനാപകടത്തിൽ പെട്ട ആവർക്ക് താങ്ങായും തണലായും ആരുമില്ലാതെ യാതനയനുഭവിക്കുകയാണ് എന്നാണ് വിവരം.
ഇതോട് കൂടെ അയ്യപ്പ വിശ്വാസം വ്രണപ്പെടുത്താൻ ശ്രമിച്ചതിന്റെ ഫലമാണ് ഈ ഗതി എന്ന പ്രതികരണമാണ് വരുന്നത്. എന്നാൽ അയ്യപ്പൻ പ്രതികാര ദാഹിയല്ല എന്നും ഇതിൽ തന്റെ നിലപാട് എന്തെന്നും വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് രാഹുൽ ഈശ്വർ. ശബരിമല യുവതീപ്രവേശന വിശയവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ സമരമുഖത്തുണ്ടായിരുന്ന രാഹുൽ ഈശ്വറിന്റെ പ്രതികരണമിങ്ങനെ.
https://www.facebook.com/Malayalivartha


























