സംസ്ഥാനത്തെ എ ക്ലാസ് തിയേറ്ററുകള്‍ ഏപ്രില്‍ 7ന് അടച്ചിടും

സംസ്ഥാനത്തെ എ ക്ലാസ് തിയേറ്ററുകള്‍ ഏപ്രില്‍ 7ന് അടച്ചിടും. മെയ് 23മുതല്‍ അനിശ്ചിത കാലസമരത്തിന്റെ മുന്നോടിയായി സൂചന പണിമുടക്കിന്റെ ഭാഗമായാണ് അടച്ചിടുന്നത്. സര്‍ചാര്‍ജ് വിഷയത്തില്‍ സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ചാണ് സമരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha