ഭിന്നശേഷിക്കാരനായ യുവാവിന്റെ വീടിനുള്ളിലെ ശുചിമുറിയില്‍ കഞ്ചാവ് കൃഷി

വീട്ടില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയതിന് ഭിന്നശേഷിക്കാരനായ യുവാവിനെ പോലീസ് പിടികൂടി. പുതുപൊന്നാനി പൊന്നാക്കാരന്‍ ഹക്കീമിനെയാണ് (30) കഞ്ചാവ് ചെടികളുമായി പൊന്നാനി പൊലീസ് പിടികൂടിയത്. പ്രതി വീട്ടിലെ ശുചിമുറിയില്‍ ചട്ടികളില്‍ 25 തൈകളാണ് വളര്‍ത്തികൊണ്ടുവന്നത്. എസ്‌ഐ ആന്റോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹക്കീമിനെ പിടികൂടിയത്.
https://www.facebook.com/Malayalivartha



























