Widgets Magazine
07
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാമ്പത്തിക ശേഷിയുള്ള കുട്ടികളുമായി സൗഹൃദത്തിലാകും; തക്കം നോക്കി റൂമുകളില്‍ ലഹരി ഒളിപ്പിക്കും: പിന്നാലെ പോലീസ് പരിശോധനയും അറസ്റ്റും: കേസുകളില്ലാതെ പുറത്തിറക്കാനായി ഇടനിലക്കാരായി ലഹരിസംഘത്തില്‍പെട്ടവര്‍: സംഘാംഗമായ യുവതിയുടെ ഭർത്താവിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ...


500 രൂപ മാറ്റിവെക്കാൻ പലപ്പോഴും കഴിയാറില്ല.... ഭാഗ്യക്കുറി അടിച്ചെന്നു കരുതി ഒന്നിനും ഒരുമാറ്റവുമുണ്ടാകില്ല; ജോലിക്ക് പോകും: ഭാഗ്യശാലിയുടെ പ്രതികരണം: രണ്ട് ദിനം മനഃസമാധാനം നഷ്ടപെട്ട നെട്ടൂരിലെ വീട്ടമ്മ...


അഞ്ച് ദിനം വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്; കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്: മോശം കാലാവസ്ഥയ്ക്ക് സാധ്യത...


പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് ഇറങ്ങിയ ഉടമയ്ക്ക് മുമ്പിൽ ബൈക്കുമായി മോഷ്ടാവ്: പിന്നാലെ സംഭവിച്ചത്...


നാളെ മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്.. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു...ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...

ശ്വേതാമേനോന്‌ സംഭവിച്ചതെന്ത്‌? ശ്വേത മേനോനെ കയറിപ്പിടിച്ചത്‌ ദേശീയ പാര്‍ട്ടിയുടെ ജന പ്രതിനിധി

01 NOVEMBER 2013 01:26 PM IST
മലയാളി വാര്‍ത്ത.

വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേയ്‌ക്ക്‌ പറക്കുന്ന പ്രശസ്‌ത സിനാമാതാരം ശ്വേതാ മേനോന്‍ കേരളത്തെ പിടിച്ച്‌ കുലുക്കാന്‍ പോകുകയാണ്‌. തന്നെ കയറിപ്പിടിച്ച രാഷ്‌ട്രീയ നേതാവിന്റെ പേര്‌ കൊല്ലം ജില്ലാ കളക്‌ടര്‍ ബി മോഹനന്‍ ഐഎഎസിന്‌ ഇതിനകം ശ്വേത പറഞ്ഞു കഴിഞ്ഞു.

സംഭവം ഇങ്ങനെ...
വള്ളംകളിയുടെ നാട്ടില്‍ ലോകം അറിയപ്പെടുന്ന ബിസിനസുകാരനായി ഉയര്‍ന്ന രവിപിള്ള 2011ല്‍ തന്റെ  കൊല്ലം നാട്ടുകാര്‍ക്കായി ഏര്‍പ്പെടുത്തിയ വള്ളം കളിയാണ്‌ പ്രസിഡന്‍ഷ്യല്‍ ട്രോഫി. ഇന്ത്യയിലിലെ തന്നെ പ്രമുഖ വിവിഐപികളെ കൊണ്ടുവന്ന്‌ ഈ കൊല്ലം വള്ളം കളി വളരെപെട്ടെന്ന്‌ പ്രശസ്‌തമാക്കാന്‍ രവി മുതലാളിക്ക്‌ കഴിഞ്ഞു. 2011ല്‍ അന്നത്തെ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലായിരുന്നു ഉദ്‌ഘാടനം. 
ഇതോടൊപ്പം മുതലാളിയുടെ പ്രീതിയ്‌ക്കായി പല മുതിര്‍ന്ന രാഷ്‌ട്രീയ നേതാക്കളും വിളിച്ചും വിളിക്കാതെയും വള്ളം കളിക്ക്‌ വര്‍ഷാവര്‍ഷം എത്താറുണ്ട്‌. അങ്ങനെ രാഷ്‌ട്രപതിയുടെ പേരിലുള്ള ഈ വള്ളംകളിയാണ്‌ ഒരുസംഘാടക അംഗം കൂടിയായ നേതാവിനാല്‍ അപമാനിക്കപ്പെടുന്നത്‌. 

ഈ വര്‍ഷത്തെ പ്രസിഡന്‍ഷ്യല്‍ വള്ളം കളിയുടെ മുഖ്യ അതിഥികളായിരുന്നു ശ്വേത മേനോനും കലാഭവന്‍ മണിയും. പ്രസവം സിനിമയിലാക്കിയതു മുതല്‍ ശ്വേതയെ ഒന്ന്‌ നേരിട്ട്‌ കാണാന്‍ കാത്തിരുന്നവരാണ്‌ കൊല്ലം കാര്‍. ഈ ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ വേണ്ടി മാത്രമാണ്‌ ശ്വേതാമേനോനെ മുംബൈയില്‍ നിന്നും കൊണ്ടു വന്നത്‌. അങ്ങനെ സ്വന്തം നാട്ടില്‍വച്ച്‌ ശ്വേതയെക്കാണാന്‍ നാട്ടുകാര്‍ ഓടിക്കൂടി. സാധാരണ ആരാധാകരാണ്‌ നടിമാരെ പലപ്പോഴും പിച്ചുകയും മാന്തുകയും പറ്റിയില്ലെങ്കില്‍ തൊട്ടെങ്കിലും നോക്കാന്‍ തയ്യാറാകുന്നത്‌. എന്നാല്‍ നാട്ടുകാര്‍ ശ്വേതയ്‌ക്ക്‌ ഒരു ശല്യമായതേ ഇല്ല.

കൊല്ലം കണ്ടവന്‌ ഇല്ലം വേണ്ട എന്ന്‌ പറയുന്നതു പോല ശ്വേതയെക്കണ്ടപ്പോള്‍ ഒരാള്‍ സര്‍വ്വതും മറന്നു. നാട്ടുകാര്‍ , മറ്റ്‌ നേതാക്കന്മാര്‍ , പത്രക്കാര്‍ , ലൈവ്‌ ക്യാമറകള്‍ , മാനഹാനി അങ്ങനെ എല്ലാം. കേരളത്തിലെ അറിയപ്പെടുന്ന നേതാവും പ്രമുഖ രാഷ്‌ട്രീയപ്പാര്‍ട്ടിയുടെ ജനപ്രതിനിധിയും, അറിയപ്പെടുന്ന ഗ്രൂപ്പ്‌ നേതാവുമാണ്‌ ഇയാള്‍ .

ശ്വേത കാറില്‍ വന്നിറങ്ങിയതു മുതല്‍ പോകുന്നതുവരെ ഈ നേതാവ്‌ ശ്വേതയുടെ പുറകേ കൂടി. മാധ്യമ പ്രവര്‍ത്തകരുടേയും ആരാധകരുടേയും ഇടയിലൂടെ ശ്വേത നടന്നപ്പോള്‍ ഈ ആരാധ്യനായ നേതാവ്‌ ശ്വേതയുടെ അംഗലാവണ്യത്തില്‍ മയങ്ങി, ചര്‍മ്മം കണ്ടാല്‍ പ്രസവിച്ചെന്ന്‌ പറയത്തില്ല എന്ന മട്ടില്‍ തൊട്ടും തലേടിയും നടന്നു. ആര്‍ക്കും ഈ നേതാവില്‍ സംശയം തോന്നിയില്ല. കാരണം പ്രായവും അതാണ്‌. ഇടയ്‌ക്ക്‌ ശ്വേത നേതാവിനെ ശ്രദ്ധിച്ചു. അറിയാതെ തട്ടിയതാകുമെന്ന്‌ വച്ച്‌ ആരാധ്യനായ ആ നേതാവിനെ നോക്കി പുഞ്ചിരി തൂകി. നേതാവാകട്ടെ അപ്പോഴേക്കും കൈവിട്ടു പോയി. ശഷ്‌ടിപൂര്‍ത്തിയാകേണ്ട നേതാവ്‌ പെട്ടന്ന്‌ ടീനേജ്‌കാരനായി. ഇടയ്‌ക്ക്‌ വീണ്ടും തിരക്ക്‌ വന്നപ്പോഴും മനപ്പൂര്‍വ്വം തിരക്കുണ്ടാക്കിയും പണിയൊപ്പിച്ച്‌ കൈയ്യില്‍ കയറിപ്പിടിക്കുകയും തുടര്‍ന്ന്‌ ശരീരത്തിന്റെ മൃദുലമായ ചില ഭാഗങ്ങളില്‍ ബലമായി പിടിക്കുകയും ചെയ്‌തു.

ജനക്കൂട്ടത്തിനിടയില്‍ ശ്വേത പ്രതികരിച്ചില്ല. പ്രതികരിച്ചെങ്കില്‍ നേതാവിനെ ജനങ്ങള്‍ പപ്പടമാക്കും. ശ്വേത തന്നെയേല്‍പ്പിച്ച ഡ്യൂട്ടി ഭംഗിയായി ചെയ്‌തു. തന്നെ മനപൂര്‍വ്വം പിടിച്ച നേതാവിനെ ശ്വേത പലവട്ടം നോക്കുകയും ഒതുങ്ങാന്‍ ശ്രമിക്കുകയും ചെയ്‌തു. എന്നാല്‍ ശ്വേത പ്രസംഗിക്കുന്ന സമയത്ത്‌ ഈ മഹാന്‍ വീണ്ടും ശ്വതയുടെ ശരീരത്തിലേക്ക്‌ ആരോ പിടിച്ച്‌ തള്ളുന്നതു പോലെ അഭിനയിച്ച്‌ ചെന്ന്‌ ബലമായി പലവട്ടം ചായുകയും പിടിത്തം കിട്ടാന്‍ ശ്വേതയുടെ ശരീരത്തില്‍ പിടിക്കുകയും ചെയ്യുന്നു. ശ്വേത എല്ലാം മറന്ന്‌ ആരാധകര്‍ക്കായി ഫ്‌ലൈയിംഗ്‌ കിസ്‌ നല്‍കിയപ്പോള്‍. നേതാവ്‌ വീണ്ടും ആവേശമായി. വീണ്ടും നേതാവ്‌ ശ്വേതയിലേക്ക്‌ ചാഞ്ഞു. ആര്‍പ്പോ ഇര്‍റോ.... വിളിച്ച്‌ കാണികളെ ആവേശത്തിലാക്കി ശ്വേത തന്നെ മുതലാളിയേല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്‌ത്‌ ഡയസ്‌ വിട്ടു. കാന്തം പോലെ നേതാവും ശ്വേതയുടെ പുറകേ ചിലവിക്രിയകള്‍ കാട്ടി പുറകേ നടന്നു.

മ്ലാനമായ ശ്വേതയുടെ മുഖം കണ്ട്‌ പത്രക്കാര്‍ എന്തുപറ്റിയെന്ന്‌ ചോദിച്ചെങ്കിലും ശ്വേത ചിരിച്ച്‌ തള്ളി. തുടര്‍ന്ന്‌ കൊല്ലം ജില്ലാ കളക്‌ടറെ ഫോണില്‍ വിളിച്ച്‌ വാക്കാല്‍ പരാതി നല്‍കി.
ഉച്ചയ്‌ക്ക്‌ നടന്ന സംഭവം ആരും കാര്യമായി എടുത്തില്ല. ചില ചാനലുകാര്‍ക്ക്‌ ചില സംശയം ഉണ്ടായെങ്കിലും ശ്വേത പരാതിപ്പെടാത്തതിനാല്‍ ആരും മിണ്ടിയില്ല. എന്നാല്‍ രാത്രി വൈകി ശ്വേത മാധ്യമങ്ങള്‍ക്ക്‌ മുമ്പിലെത്തി നേതാവ്‌ അപമാനിച്ച കാര്യം പറഞ്ഞു. നേതാവിന്റെ പേര്‌ പറഞ്ഞില്ല. ആവശ്യമെങ്കില്‍ രേഖാമൂലം പിന്നീട്‌ പരാതി നല്‍കും. കേരളത്തില്‍ തനിക്കിങ്ങനെ അപമാനം ഏറ്റു വാങ്ങേണ്ടി വന്നതിനാല്‍ ശ്വേത തികച്ചും വേദനയിലും അമര്‍ഷത്തിലുമാണ്‌. ചാനലുകളില്‍ കാണുന്ന വിഷ്വലിലൂടെ നേതാവിനെ ജനങ്ങള്‍ തിരിച്ചറിയട്ടെ എന്നാണ്‌ പറയുന്നത്‌. അന്നേരം മുതല്‍ മാനസികമായി തളര്‍ന്ന്‌ പോയംന്നും പറഞ്ഞു. എല്ലാം വെട്ടിത്തുറന്ന്‌ പറയുന്ന ശ്വേത പക്ഷെ ആ നേതാവിന്റെ പ്രശസ്‌തിയോര്‍ത്ത്‌ താല്‍കാലികമായി കണ്ണടച്ചെന്നേയുള്ളൂ.
ഇപ്പോള്‍ തന്നെ ആ നേതാവിനെ ചില ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും കളക്‌ടര്‍ക്കും മാത്രം അറിയാം. പക്ഷെ ആ നേതാവിനെ ആരു ചൂണ്ടിക്കാട്ടും? കളക്‌ടര്‍ ഇപ്പഴേ കൈമലര്‍ത്തിക്കഴിഞ്ഞു...

സംശയിക്കുന്ന ആ നേതാവിനെ അറിയാന്‍

ചാനലുകാരും ഡിവൈഎഫ്‌ഐയും ഫേസ്‌ബുക്കും സംശയിക്കുന്നത്‌ പീതാമ്പര കുറുപ്പിനെ

വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോയ് ആലുക്കാസിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍ സമന്താ റൂത്ത് പ്രഭു  (31 minutes ago)

തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ഥിയുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് അറുത്തു  (37 minutes ago)

സ്ഥിരം വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഉപാധികള്‍ മുന്നോട്ടുവെച്ച് ഹമാസ്  (41 minutes ago)

ജെസി കൊലക്കേസിലെ പ്രധാനപ്പെട്ട തെളിവായി മൊബൈല്‍ ഫോണ്‍ എംജി ക്യാംപസിലെ പാറക്കുളത്തില്‍ നിന്ന് കണ്ടെത്തി  (52 minutes ago)

ഹിമാചലില്‍ യാത്രയ്ക്കിടെ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു  (1 hour ago)

ഹരിയാന എഡിജിപി വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ട്രെയിനില്‍ കുഴഞ്ഞു വീണ യുവാവിന് ആംബുലന്‍സ് സഹായം കിട്ടാതെ ദാരുണാന്ത്യം  (2 hours ago)

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബുര്‍ഖ ധരിച്ച് ബൂത്തിലെത്തുന്നവരെ പരിശോധിക്കും  (2 hours ago)

വീട്ടമ്മയെ വിഴുങ്ങി മുതല ഭർത്താവിന്റെ മുന്നിലൂടെ കടിച്ചുവലിച്ച് നീന്തി മുതല നിലവിളിച്ച് നാട്ടുകാർ,ദാരുണാന്ത്യം  (3 hours ago)

ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല  (3 hours ago)

ഇറാന്‍ ഒളിപ്പിച്ച ആണവക്കോട്ട തൂക്കി ഇസ്രയേല്‍ ചാരന്മാര്‍ ! ഉപഗ്രഹ ചിത്രത്തില്‍ കണ്ടത് ? പിളര്‍ത്താന്‍ US ബോംബര്‍ ഇരച്ചു  (3 hours ago)

ദൈവം ബാക്കിവച്ച തെളിവ് 40 അടി താഴ്ചയിൽ നിന്ന് മുങ്ങി എടുത്തു..!സാം ഞെട്ടി ജെസ്സി അനുഭവിച്ചതെല്ലാം ഇതിൽ  (3 hours ago)

ലൈംഗിക പീഡന കേസില്‍ നടന്‍ ഹേമന്ത് കുമാര്‍ അറസ്റ്റില്‍  (3 hours ago)

ദുല്‍ഖറിന് വാഹനം വിട്ടുകൊടുക്കുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്  (5 hours ago)

"അമ്മച്ചീടെ വയറ്റിലുണ്ടാക്കാൻ രാഹുൽ പാലക്കാടെന്ന്" DYFI-യുടെ കുരു പൊട്ടി ഒലിക്കുന്നു രാഹുലിസത്തിൽ വിറയ്ക്കും  (5 hours ago)

Malayali Vartha Recommends