Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കാന്‍സര്‍ ചികിത്സയിലെ എഐ വിപ്ലവം: ഇന്ത്യ എഐ സമ്മിറ്റ് 2026ല്‍ എംസിസിക്ക് അഭിമാന നേട്ടം; രാജ്യത്തെ 10 സ്ഥാപനങ്ങളില്‍ ഇടം പിടിച്ച് എഐ ഓങ്കോളജി ഏജന്റ്

24 FEBRUARY 2026 04:48 PM IST
മലയാളി വാര്‍ത്ത

എഐ ഉപയോഗിച്ച് കാന്‍സര്‍ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിടുന്ന രാജ്യത്തെ മികച്ച പദ്ധതികളില്‍ ഇടംപിടിച്ച് മലബാര്‍ കാന്‍സര്‍ സെന്ററും. 'ഇന്ത്യ എഐ നാഷണല്‍ കാന്‍സര്‍ ഗ്രിഡ്  (NCG) കൊയ്ത സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഓങ്കോളജി (KCDO)' സംയുക്തമായി ഏര്‍പ്പെടുത്തിയ ക്യാച്ച് ഗ്രാന്റ് 2026ലാണ് എംസിസി ഇടം പിടിച്ചത്. ആരോഗ്യ രംഗത്തെ എഐ മുന്നേറ്റത്തിന് കരുത്ത് പകരുന്ന എംസിസിയിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

എംസിസിയുടെ ഇന്‍കുബേഷന്‍ സെന്ററായ മിന്റും  (MIINT - Malabar Cancer Centre Incubation Innovation Nest)  സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വെല്ലിറ്റിക്‌സും കൂടി അവതരിപ്പിച്ച പദ്ധതി രാജ്യത്തെ ആദ്യ 10 സ്ഥാനങ്ങളില്‍ ഇടംപിടിച്ചു.  'AI Oncology Agent for Evidence-based Summaries, Guideline Support, and Clinical Trial Matching' എന്ന പദ്ധതി ദേശീയ ശ്രദ്ധ നേടി. രോഗികളുടെ ചികിത്സാ വിവരങ്ങള്‍ വേഗത്തില്‍ വിശകലനം ചെയ്യാനും ഡോക്ടര്‍മാര്‍ക്ക് കൃത്യമായ തീരുമാനങ്ങള്‍ എടുക്കാനും സഹായിക്കുന്ന ഒന്നാണ് എഐ ഓങ്കോളജി ഏജന്റ്.

മലബാര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ച് ഡോക്ടര്‍ അസിസ്റ്റ് എഐ അവതരിപ്പിച്ച  'AI Tools for Advancing Value-Based Care in Oncology' എന്ന പദ്ധതിയും മികച്ച നേട്ടം കൈവരിച്ചു. രാജ്യത്തെ മികച്ച 35 പദ്ധതികളുടെ പട്ടികയിലാണ് ഈ സംരംഭം ഇടംപിടിച്ചത്. കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സാഫലം ഉറപ്പാക്കുന്ന 'വാല്യൂ ബേസ്ഡ് കെയര്‍' എന്ന ലക്ഷ്യത്തിലാണ് ഈ പദ്ധതി ഊന്നല്‍ നല്‍കുന്നത്.

മെഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതിനായി എംസിസിയില്‍ സജ്ജീകരിച്ചിട്ടുള്ള ഇന്‍കുബേഷന്‍ സംവിധാനമാണ് 'മീന്റ്'. 2025ല്‍ സ്ഥാപിതമായ മിന്റ് ആരോഗ്യ മേഖലയിലെ നൂതന ആശയങ്ങളെ പ്രായോഗിക ചികിത്സാ രീതികളുമായി ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന പാലമായി പ്രവര്‍ത്തിക്കുന്നു. ക്ലിനിക്കല്‍ മെന്റര്‍ഷിപ്പ്, പ്രായോഗികമായ ക്ലിനിക്കല്‍ വാലിഡേഷന്‍, ആരോഗ്യ മേഖലയിലെ പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ ഈ സ്ഥാപനം ഉറപ്പാക്കുന്നു. നിലവില്‍, ആരോഗ്യ രംഗത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് സ്റ്റാര്‍ട്ടപ്പുകള്‍ മിന്റിന് കീഴില്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു.

 

മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീശന്‍ ബി., വെല്ലിറ്റിക്‌സ് ഡയറക്ടര്‍ ഡോ. ധീരജ് ബി. എന്നിവര്‍ ചേര്‍ന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ് ബാല്‍, ഐ.ടി സെക്രട്ടറി മിസ്റ്റര്‍ കൃഷ്ണന്‍ എന്നിവരില്‍ നിന്നും ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ വെച്ച് ഗ്രാന്റ് ഏറ്റുവാങ്ങി. പദ്ധതികളുടെ മെന്റര്‍മാരായി പ്രവര്‍ത്തിക്കുന്ന എംസിസിയിലെ ഫാക്കല്‍റ്റികളായ ഡോ. ദീപക് റോഷന്‍, ഡോ. പ്രവീണ്‍ കുമാര്‍ ഷേണായ് വി.പി, ഡോ. ഗീത എം. എന്നിവരും അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (1 hour ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (1 hour ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (2 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (2 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (2 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (6 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends