Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


അൽമയുടെ പ്രിയപ്പെട്ടവർ ചോരമണക്കുന്ന വീട്ടിൽ പട്ടിണിയിൽ; വിഷ്ണുനാഥ്‌ ചെയ്ത ക്രൂരത!


ഭര്‍ത്താവുമായി കറങ്ങാനിറങ്ങിയ യുവതി കടല്‍ത്തീരത്ത് മരിച്ചനിലയില്‍.. കടല്‍ത്തീരത്ത് മണലില്‍ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്ന മൃതദേഹം..തെരുവുനായ്ക്കള്‍ കടിച്ചുവലിക്കുന്ന നിലയിൽ..പ്രതി പിടിയിൽ..


പ്രത്യേകം ശ്രദ്ധിക്കണം..!സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത.. മേയ് മൂന്ന് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യത..


സസ്‌പെന്‍ഷന്‍ അടിച്ച് തന്നാല്‍ പേടിക്കുമെന്നാണോ...വിജയന്‍ പോയി പണിനോക്കെന്ന് ബി അശോക് ഐ എ എസ് !! കാലില്‍ വീഴുമെന്ന് കരുതിയോ...വേറെ ആളെ നോക്കണം

MAY 1നാളെ മുതൽ രാജ്യത്ത് ഈ 5 മാറ്റങ്ങൾ...! വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക് അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി

30 APRIL 2026 01:32 PM IST
മലയാളി വാര്‍ത്ത

More Stories...

അയ്യോ.. അമ്മാ.. നിലവിളിച്ച് ആ മൂന്ന് പെൺ കുട്ടികൾ കുടുംബശ്രീ ടൂർ..അന്ത്യയാത്ര..! ആ 2 മരണം നടന്നത് ഇങ്ങനെ

KSRTC-യുടെ നിക്കർ കീറി കോടതി..19 ക്കാരന് 1.50 കോടി നഷ്ടപരിഹാരം കൊടുക്കണം..! 3 വർഷം മുൻപ്

കാസർകോട് എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരണത്തിന് കീഴടങ്ങി

ഭര്‍ത്താവുമായി കറങ്ങാനിറങ്ങിയ യുവതി കടല്‍ത്തീരത്ത് മരിച്ചനിലയില്‍.. കടല്‍ത്തീരത്ത് മണലില്‍ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്ന മൃതദേഹം..തെരുവുനായ്ക്കള്‍ കടിച്ചുവലിക്കുന്ന നിലയിൽ..പ്രതി പിടിയിൽ..

സസ്‌പെന്‍ഷന്‍ അടിച്ച് തന്നാല്‍ പേടിക്കുമെന്നാണോ...വിജയന്‍ പോയി പണിനോക്കെന്ന് ബി അശോക് ഐ എ എസ് !! കാലില്‍ വീഴുമെന്ന് കരുതിയോ...വേറെ ആളെ നോക്കണം

മേയ് മാസത്തിന്റെ തുടക്കത്തിൽ രാജ്യത്തെ സാധാരണക്കാരുടെ പോക്കറ്റിനെ ബാധിക്കുന്ന നിരവധി സാമ്പത്തിക മാറ്റങ്ങളാണ് വരാനിരിക്കുന്നത്. എടിഎം ഇടപാടുകൾ മുതൽ പാചകവാതക വില വരെ ഇതിൽ ഉൾപ്പെടുന്നു. 2026 മേയ് 1 മുതൽ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

 

എൽപിജി സിലിണ്ടറുകളുടെ വിലയിലും ബുക്കിങ് നിയമത്തിലും മെയ് ഒന്ന് മുതൽ വലിയ മാറ്റങ്ങൾ സംഭവിച്ചേക്കും. രാജ്യത്തെ ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളാണ് സംഭവിക്കാൻ പോകുന്നത്. രാജ്യത്തെ മൂന്ന് പ്രമുഖ എണ്ണ വിപണന കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളഴിയം എന്നിവ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, സബ്‌സിഡി ഗ്യാസ് നിയമവിരുദ്ധമായി വിറ്റൊഴിക്കൽ എന്നിവ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുന്നത്.

 

 

എൽപിജി ബുക്കിങിൽ മാറ്റം
എൽപിജി ഗ്യാസ് സിലിണ്ടർ ബുക്കിങ് നിയമങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം തങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. വിതരണവും ആവശ്യകതയും നിയന്ത്രിക്കുന്നതിനായി നിരവധി നടപടികൾ മന്ത്രാലയം ഇതിനോടകം സ്വീകരിച്ചു. നഗരപ്രദേശങ്ങളിൽ ബുക്കിങ് ഇടവേള 21 ദിവസത്തിൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും ഉയർത്തി. ഇക്കാലയളവിന് മുമ്പ് നടത്തുന്ന ഏതൊരു ബുക്കിങും യാന്ത്രികമായി തടയാനാണ് തീരുമാനം.

ഒടിപി നൽകാതെ സിലിണ്ടർ കിട്ടില്ല
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം മെയ് ഒന്ന് മുതൽ എൽപിജി സിലിണ്ടർ ലഭിക്കണമെങ്കിൽ ഒടിപി നൽകേണ്ടതായി വരും. ഡെലിവറി ഓതന്റിക്കേഷൻ കോഡ്, നോൺ നെഗോഷ്യബിൾ ആയി മാറ്റുകയാണ്. ഫിസിക്കൽ ബ്ലൂക്ക് ബുക്ക് അല്ലെങ്കിൽ രസീത് കാണിച്ച് എൽപിജി സിലിണ്ടർ ലഭിക്കുന്ന പരിപാടി നിർത്തുമെന്ന് സാരം.

റീഫിൽ ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി എത്തും. ഗ്യാസ് സിലിണ്ടർ കരിഞ്ചന്ത വിൽപന തടയുന്നതിനായാണ് ഡെലിവറി ഓതന്റിക്കേഷൻ കോഡ് അടിസ്ഥാനമാക്കി വിതരണം നടക്കുന്നത്. ഇതിനോടകം തന്നെ ഇതേരീതിയിലുള്ള എൽപിജി വിതരണം ഏകദേശം 94.5 ശതമാനമായെന്ന് സർക്കാർ പറയുന്നു.

 

എൽപിജി വിലയിലും മാറ്റം സംഭവിക്കുമോ?
യുഎസ്-ഇറാൻ-ഇസ്രായേൽ എന്നീ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം അവസാനമില്ലാതെ തുടരുകയാണ്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇന്ത്യൻ എണ്ണക്കമ്പനികൾ 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ എൽപിജി സിലിണ്ടർ വില 60 രൂപ വർധിപ്പിച്ചിരുന്നു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 250 രൂപയോളം വർധനവും ഉണ്ടായി.

ചുരുങ്ങിയ സമയത്തിനുള്ളിൽ മൂന്ന് തവണയാണ് എൽപിജി സിലിണ്ടർ വിലകളിൽ മാറ്റം സംഭവിച്ചത്. അതിനാൽ തന്നെ മെയ് 1 മുതൽ വില ഇനിയും മാറിയേക്കുമെന്നാണ് പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയ്യോ.. അമ്മാ.. നിലവിളിച്ച് ആ മൂന്ന് പെൺ കുട്ടികൾ കുടുംബശ്രീ ടൂർ..അന്ത്യയാത്ര..! ആ 2 മരണം നടന്നത് ഇങ്ങനെ  (15 minutes ago)

KSRTC-യുടെ നിക്കർ കീറി കോടതി..19 ക്കാരന് 1.50 കോടി നഷ്ടപരിഹാരം കൊടുക്കണം..! 3 വർഷം മുൻപ്  (58 minutes ago)

വീടിനകത്ത്‌ വീണ് തലയ്ക്ക് പരിക്കേറ്റ്‌ ഒമാനിൽ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു  (1 hour ago)

കേരളത്തിൻറെ വൈദ്യുത സാഹചര്യം ദുർഘടമായ സാഹചര്യത്തിൽ സർക്കാർ ഈ വൈദ്യുത പദ്ധതി തിരിച്ചെടുക്കാൻ ഉത്തരവ് നൽകിയില്ല; ഇതുവരെ ബോർഡ് ഇതിൻറെ നിയന്ത്രണം ഏറ്റെടുത്തില്ല; പച്ചയായ പകല്‍ക്കൊള്ളയാണ് നടക്കുന്നതെന്ന് ക  (1 hour ago)

തമിഴ്നാട് ഭരണം തൂക്കുമോ വിജയ്?  (2 hours ago)

MAY 1നാളെ മുതൽ രാജ്യത്ത് ഈ 5 മാറ്റങ്ങൾ...! വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക് അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി  (2 hours ago)

കാസർകോട് എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരണത്തിന് കീഴടങ്ങി  (2 hours ago)

ഐ.സി.എസ്.ഇ, ഐ.എസ്.സി 10, 12 ക്ലാസുകളിലെ പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു.....  (3 hours ago)

നായ്ക്കള്‍ കടിച്ചു വലിച്ച് വികൃതമാക്കി  (3 hours ago)

സസ്‌പെന്‍ഷന്‍ അടിച്ച് തന്നാല്‍ പേടിക്കുമെന്നാണോ...വിജയന്‍ പോയി പണിനോക്കെന്ന് ബി അശോക് ഐ എ എസ് !! കാലില്‍ വീഴുമെന്ന് കരുതിയോ...വേറെ ആളെ നോക്കണം  (3 hours ago)

പ്രത്യേകം ശ്രദ്ധിക്കണം..!  (3 hours ago)

അൽമയുടെ പ്രിയപ്പെട്ടവർ ചോരമണക്കുന്ന വീട്ടിൽ പട്ടിണിയിൽ; വിഷ്ണുനാഥ്‌ ചെയ്ത ക്രൂരത!  (3 hours ago)

മധ്യപ്രദേശിലെ ധാർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 12 പേർക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്...  (3 hours ago)

അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...  (3 hours ago)

Malayali Vartha Recommends