Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളാവിലെ ഇടത്തോട് മണ്ടി നടക്കുന്ന മണ്ടൻ സാംസ്കാരിക നായകരെ കാണുമ്പോഴേ വെളിവ് ഉള്ളവർക്ക് കലിപ്പ് കേറും; മുൻ മന്ത്രി പി രാജീവിനെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

07 MAY 2026 01:58 PM IST
മലയാളി വാര്‍ത്ത

പതിനേഴ് സാംസ്കാരിക നായകർ കളമശ്ശേരിയിൽ ആഞ്ഞു അങ്ങട് കുരച്ചപ്പോൾ എന്ത് സംഭവിച്ചു? മുൻ മന്ത്രി പി രാജീവിനെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-

അരേ സാംസ്കാരിക നായകോംസ്, നിങ്ങളുടെ ഹീറോ ഇപ്പൊ എന്ത് ചെയ്യുന്നു?
അടപടലം തോറ്റ് പണ്ടാരടങ്ങി ആർക്കും മനസിലാവാത്ത ബുദ്ധിജീവി ഫാഷയിൽ കരഞ്ഞുക്കൊണ്ട് വീട്ടിലിരിക്കുന്നു.

പതിനേഴ് സാംസ്കാരിക നായകർ കളമശ്ശേരിയിൽ ആഞ്ഞു അങ്ങട് കുരച്ചപ്പോൾ എന്ത് സംഭവിച്ചു? 17, 000 ത്തിന് അടുത്ത് വോട്ടിന് അറഞ്ചം പുറഞ്ചം തോറ്റു. അത്രേ ഉളളൂ. സിംപിൾ. പൂമരൻ കഴിഞ്ഞാൽ വടിവൊത്ത ചതുര ഫാഷയിൽ ആർക്കും മനസ്സിലാവാത്ത എന്തരോ കടുകട്ടി മണിപ്രവാള മലയാളം പറഞ്ഞു അണികളെ പറ്റിക്കുന്ന ആളാണ്‌ രാജീവ്‌ സേർ. സത്യത്തിൽ തുടക്കത്തിൽ എനിക്ക് ഇങ്ങേരെ വല്ല്യേ ഇഷ്ടമായിരുന്നു. കമ്മ്യൂണിസ്റ്റ് മന്ത്രിമാരിൽ നല്ലോണം വെളിവും ബുദ്ധിയും ഉണ്ടെന്നും സൗമ്യനെന്നും കരുതിയിരുന്ന ഒരാൾ. എന്നാൽ പിന്നീട് മനസ്സിലായി സ്വയം പ്രഖ്യാപിത ബുദ്ധിജീവി ജാഡയ്ക്കപ്പുറം ബോധവും ബുധനാഴ്ച്ചയും ഇല്ലാത്ത ആൾ ആണെന്ന്. അതായത് രമണാ, നുമ്മടെ കയറുപിരി ജൂബാ സേർ പോലെ ഒരു ഐറ്റം.

"ഒപ്പം " എന്ന ടാഗ് ലൈൻ ഒക്കെ വച്ച് ഹൈപ്പിൽ ഇറങ്ങിയതാണ് മൂപ്പർ. വല്യേ മന്ത്രി കൊണാണ്ടർ ആയപ്പോ തലക്കനം കൂടി ജനങ്ങൾക്ക് ഒപ്പം കൂടാൻ മറന്ന് പോയി ടിയാൻ. പകരം എറിഞ്ഞു കൊടുക്കുന്ന എല്ലിൻ കഷണം നോക്കി കുരയ്ക്കുന്ന സാംസ്കാരിക ഫുത്തിജീവികളെ ഒപ്പം കൂട്ടി. ഫലം വന്നപ്പോൾ ഒപ്പം കൂടിയത് ജയം അല്ല, മറിച്ച് കിണ്ണം കാച്ചിയ തോൽവി. സ്വന്തം ബൂത്തിൽ പോലും തോൽവി!!

അല്ലെങ്കിൽ തന്നെ കേരളാവിലെ ഇടത്തോട് മണ്ടി നടക്കുന്ന മണ്ടൻ സാംസ്കാരിക നായകരെ കാണുമ്പോഴേ വെളിവ് ഉള്ളവർക്ക് കലിപ്പ് കേറും. അമ്മാതിരി ദാസപ്പൻ സ്തുതി കം കൊണയടിച്ച് വയറ്റുപിഴപ്പ്‌ കണ്ടെത്തുന്ന ടീംസാണ് അവത്തുങ്ങൾ എന്ന് പൊതുജനത്തിന് അറിയാം. പൂമരനെ പൂക്കാത്ത മരമാക്കി ഉണക്കി കിടത്തിയത് മീരേടത്തി ഒക്കെയാണ്. അപ്പോഴാണ് അമ്മാതിരി 17 എണ്ണത്തിനെ നിരത്തി നിറുത്തി campaign ചെയ്യിച്ചത്. കെഷ്ടം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (38 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends