V D സതീശൻ കേരള മുഖ്യമന്ത്രി ഉറപ്പിച്ച് ജനം..!മാറിയാൽ കലാപം മുട്ടൻ അടി പൊട്ടി കെ സി-യെ ഡൽഹിക്ക് ഓടിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്കുശേഷം ജനവിധിയെ വിനയപുരസരം അംഗീകരിക്കുന്നുവെന്നും ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി എല്‍ഡിഎഫ് മുന്നോട്ടുപോകുമെന്നും പിണറായി വിജയന്‍. തോല്‍വിയില്‍ ഇതാദ്യമായി പ്രതികരിച്ച അദ്ദേഹം നേരിട്ട് വരാന്‍ തയ്യാറായില്ല. യുഡിഎഫിന്റെ വിജയത്തെ അഭിനന്ദിച്ച അദ്ദേഹം, തോല്‍വി ഒരു അവസാനമല്ലെന്നും കൂടുതല്‍ കരുത്തോടെ തിരിച്ചുവരാനുള്ള പുതിയ തുടക്കമാണെന്നും പ്രസ്താവനയില്‍ അറിയിച്ചു. പത്തുവര്‍ഷത്തെ ഭരണനേട്ടങ്ങളും വികസനപ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വിജ്ഞാന സമ്പദ്വ്യവസ്ഥ, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, നവകേരള നിര്‍മ്മാണം തുടങ്ങിയ എല്‍ഡിഎഫ് മുന്നോട്ടുവെച്ച കാഴ്ചപ്പാടുകള്‍ ഇനിയും നടപ്പിലാക്കുന്നുണ്ടെന്ന് ശക്തമായ പ്രതിപക്ഷ നിലപാടിലൂടെ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























