കൊടും മഴ.. ഉച്ചതിരിഞ്ഞ് മഴ തൂക്കി തെക്ക് കൂട്ട മഴ പ്രവചനങ്ങൾ മാറി മറിയുന്നു

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നുവെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പ് നൽകുന്നത്. മഴ കനക്കുന്നതിനെ തുടർന്ന് 7 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാമ് പ്രവചിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























