ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിൻ്റെ ജയിൽ രഹസ്യങ്ങൾ പുറത്തുവിട്ട സുനിതയുടെ മരണം ക്വട്ടേഷൻ? പ്രതി ദീപക് കൃഷ്ണൻ്റെ ഞെട്ടിക്കുന്ന പശ്ചാത്തലം പുറത്ത്...

കേരളത്തെ ഞെട്ടിച്ച കാരണവർ വധക്കേസ് പ്രതി ഷെറിൻ്റെ ജയിലിലെ വിഐപി രഹസ്യങ്ങൾ ഓരോന്നായി പുറത്തുവിട്ട സുനിത എന്ന യുവതി ഒടുവിൽ നിശബ്ദയാക്കപ്പെട്ടിരിക്കുന്നു! വെറുമൊരു മർദ്ദനമാണോ അതോ ആസൂത്രണം ചെയ്ത പൈശാചികമായ കൊലപാതകമോ? ബെംഗളൂരുവിൽ സുനിത ഇരയായത് സമാനതകളില്ലാത്ത ക്രൂരതയ്ക്കാണ്.സുനിതയെ വേട്ടയാടിയ കൊലയാളി ദീപക് കൃഷ്ണൻ വെറുമൊരു ഷെൽട്ടർ ഉടമയല്ല; ദുബായിൽ കോടികൾ മുക്കി വ്യാജ പാസ്‌പോർട്ടിൽ ഇന്ത്യയിലേക്ക് കടന്ന കൊടും കുറ്റവാളി...
https://www.facebook.com/Malayalivartha
























