അമ്മയ്ക്ക് പിന്നാലെ അച്ഛനും; കണ്ണൂരിൽ ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകം! അച്ഛൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; തെളിവെടുപ്പിനിടെ ക്രിസ്റ്റി പറഞ്ഞത്...

കണ്ണൂർ കേളകത്തെ മാതൃഹത്യയിൽ നാടിനെ നടുക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്മ ഗീതമ്മയെ കഴുത്തറുത്ത് കൊന്ന ക്രിസ്റ്റിയുടെ ലക്ഷ്യം മാതാപിതാക്കളെ രണ്ടുപേരെയും വകവരുത്തുക എന്നതായിരുന്നുവെന്ന് പോലീസ്. അമ്മയെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തങ്കച്ചൻ വരുന്നതും കാത്ത് ഇയാൾ വീട്ടിൽ തന്നെ പതുങ്ങിയിരിക്കുകയായിരുന്നു. അച്ഛൻ വീട്ടിലെത്താതിരുന്നതുകൊണ്ട് മാത്രം മറ്റൊരു ചോരപ്പുഴ കൂടി അവിടെ ഒഴിവാകുകയായിരുന്നു.
https://www.facebook.com/Malayalivartha























