ആ 20 മിനിറ്റിൽ കവടിയാറിൽ സംഭവിച്ചത് എന്ത്? രക്ഷിക്കാമായിരുന്നു നൗഷികയെ.. പക്ഷേ!

കവടിയാറിൽ നടന്നത് വെറുമൊരു അപകടമാണോ അതോ സംവിധാനങ്ങളുടെ വീഴ്ചയോ? 73 വയസ്സുകാരനായ ഡ്രൈവർക്ക് അമിതവേഗതയിൽ വാഹനം ഓടിക്കാൻ ആരാണ് അനുവാദം നൽകിയത്? ഫുട്പാത്തിൽ സുരക്ഷാവേലികൾ ഉണ്ടായിരുന്നെങ്കിൽ നൗഷിക ഇന്നും ജീവനോടെ ഇരിക്കില്ലായിരുന്നോ? ഇതിനെല്ലാമുപരി, അപകടം നടന്ന ശേഷം പാഴായിപ്പോയ ആ നിർണ്ണായകമായ മിനിറ്റുകൾ ആരുടേതാണ്? ബിജെപി നേതാവ് സന്ദീപ് വചസ്പതിയും ദൃക്‌സാക്ഷിയായ കണ്ണനും വെളിപ്പെടുത്തുന്ന ആ സത്യങ്ങൾ എന്താണ്?
https://www.facebook.com/Malayalivartha
























