Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സര്‍ തന്നെ വരണമെന്ന് ജൂഡ് ആന്റണി

09 MAY 2026 05:58 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ കോണ്‍ഗ്രസ് വിജയിച്ചിട്ട് ദിവസങ്ങള്‍ ആയെങ്കിലും മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കെസി വേണുഗോപാലിന്റേയും വിഡി സതീശന്റേയും പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നതെങ്കിലും ഒരു തീരുമാനം ഇതുവരെ വന്നിട്ടില്ല. തതവസരത്തില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരടക്കം മുഖ്യമന്ത്രി ആരാകണമെന്ന് പറഞ്ഞ് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. എല്ലാവരും പറഞ്ഞത് വി ഡി സതീശന്റെ പേരാണ്. ഇപ്പോഴിതാ അദ്ദേഹത്തിന് തന്നെ പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്.

വോട്ട് ചെയ്ത പൗരന്‍ എന്ന നിലക്ക് വി ഡി സതീശന്‍ മുഖ്യമന്ത്രിയായി വരണമെന്നാണ് അഭിപ്രായമെന്നും നൂറില്‍ കൂടുതല്‍ സീറ്റുകള്‍ നേടും എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ നേതാവാണ് അദ്ദേഹമെന്നും ജൂഡ് ആന്റണി പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം.

'നൂറില്‍ കൂടുതല്‍ സീറ്റുകള്‍ നേടും എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ നേതാവ്, പുതിയ കുട്ടികള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ സംസാരിക്കുന്ന പൊതുജന പ്രതിനിധി, മലയാളം ഇല്ലാത്ത നാട്ടില്‍ പോയാലും സാമാന്യം നല്ല കമ്മ്യൂണികേഷന്‍ സ്‌കില്‍ ഉള്ള വ്യക്തി. വോട്ട് ചെയ്ത പൗരന്‍ എന്ന നിലക്ക് മുഖ്യമന്ത്രി വി ഡി സതീശന്‍ സര്‍ തന്നെ വരണം എന്നാണ് എന്റെ അഭിപ്രായം. മേല്പറഞ്ഞ കാര്യങ്ങളില്‍ കഴിഞ്ഞ പത്തു വര്‍ഷം സംഭവിച്ചത് കംമ്പയര്‍ ചെയ്താല്‍ കാര്യം മനസിലാകും', എന്നാണ് ജൂഡ് പറഞ്ഞത്.

പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്. 'മറിച്ചൊരു തീരുമാനം സര്‍വ്വനാശമായിരിക്കും. ജനങ്ങളാണ് ഹൈകമാന്‍ഡ്, ഞാന്‍ ഒരു ഇടതു പക്ഷ സഹചാരി ആണ്. ഒന്ന് കൂടി ഊന്നി പറഞ്ഞാല്‍ കട്ട ഇടതുപക്ഷക്കാരി.. എന്നാല്‍ ഇപ്പോളത്തെ തര്‍ക്കം കാണുമ്പോള്‍ വല്ലാത്ത വിഷമം ഉണ്ട്. മറ്റൊന്നും കൊണ്ടല്ല, യുദ്ധം നയിക്കുന്ന നേതാവിനെ മറി കടന്നു, കൊട്ടാരത്തില്‍ പട്ടു മേശയില്‍ ഇരുന്നുറങ്ങുന്ന നേതാവിന് കൂടുതല്‍ അനുയായികള്‍ എന്ന് കേള്‍ക്കുന്നതിലെ ഓചിത്യം മനസ്സിലാകുന്നില്ല. അര്‍ഹത പെട്ട ആള്‍ക്ക് തന്നേ മുഖ്യ മന്ത്രി പദം കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു, അതാണ് ജനം ആഗ്രഹിക്കുന്നത്', എന്നിങ്ങനെ പോകുന്നു കമന്റുകള്‍. കെസി വേണുഗോപാലിനെ പിന്തുണച്ചും നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends