യുവതി വാടകവീട്ടില്‍ മരിച്ചനിലയില്‍

വാടകവീട്ടില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. ഒറ്റപ്പാലത്താണ് സംഭവം.തെന്നടി ബസാര്‍ വിവേകാനന്ദ റോഡിലെ വാടകവീട്ടിലാണ് സേലം സ്വദേശിനിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.ആത്തൂര്‍ പൊത്ത നായകന്‍ പാളയം പുതുക്കോത്തംപടി സ്വദേശിനി കൃഷ്ണവേണി (25) ആണു മരിച്ചത്. സംഭവത്തിന് പിന്നാലെ യുവതിയുടെ ഭര്‍ത്താവ് മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആത്തൂര്‍ സ്വദേശിയാണ് മണികണ്ഠന്‍.
https://www.facebook.com/Malayalivartha

























