Widgets Magazine 

11
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എതിർവാദങ്ങളും ശക്തം... ഇന്ത്യ മുഴുവൻ തിരഞ്ഞാലും ഇത്രയും നല്ലൊരു സീതയെ കിട്ടില്ല’; സായ് പല്ലവിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി ധനുഷ്, രാമായണത്തിലെ താരനിർണയം മുതൽ സീതയുടെ രൂപം വരെ സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്ന ചർച്ച!


പയ്യൻ വണ്ടിയെടുത്താൽ അച്ഛൻ ജയിലിൽ... ഒൻപതാം ക്ലാസ് പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയ മകന് സമ്മാനം 2.30 കോടിയുടെ BMW! കാർ വീട്ടിലെത്തിച്ചത് പ്രത്യേക കണ്ടെയ്നറിൽ; 15-കാരന് കാർ ഓടിക്കാൻ അനുവാദമില്ല, അച്ഛന്റെ ജീവിതകഥയും ചർച്ചയാകുന്നു!


മലേഷ്യയിൽ ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മൂന്ന് മലയാളികളടക്കം എട്ടുപേർ മരിച്ചു...


പ്രേമലുവിലെ സച്ചിന്റെ വളർച്ച... പ്രേമലുവിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരം തമിഴിലും ഞെട്ടിക്കുന്നു, സൂര്യയുടെ ചിത്രത്തിലെ പ്രകടനത്തിന് സൂപ്പർതാര പദവി പ്രവചിച്ച് സംവിധായകൻ


സ്വാമിയേ ശരണമയ്യപ്പാ.... 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല തീർത്ഥാടനത്തിന് ശബരിമല നട 16ന് തുറക്കും

മതസൗഹാർദത്തിന്റെയും മനുഷ്യത്വത്തിന്റെയും മാതൃക... മരണാനന്തര ചടങ്ങുകൾ നടത്താൻ ഇടമില്ലെന്നറിഞ്ഞതോടെ പ്രേമലതയ്ക്കായി വാതിൽ തുറന്ന് പള്ളിക്കര ഖദീജ മസ്ജിദ്..

11 NOVEMBER 2026 11:09 AM IST
മലയാളി വാര്‍ത്ത

More Stories...

  നവംബർ 30 മുതൽ നിയമസഭ വീണ്ടും ചേരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

പ്രതികൾ‍ നാടുവിട്ടു... രാഷ്ട്രപതിയുടെ സുരക്ഷാ സേനയിലെ ജവാന് സ്വന്തം നാട്ടിൽ വെടിയേറ്റ ദീപാവലി ആഘോഷത്തിനിടെ അയൽവാസികളുമായുള്ള തർക്കം വെടിവെപ്പിൽ കലാശിച്ചു; തലയിൽ തറച്ച വെടിയുണ്ട ശസ്ത്രക്രിയയിലൂടെ നീക്കി, പ്രതികൾക്കായി തിരച്ചിൽ

ജീവനെടുക്കുന്ന മരണപ്പാച്ചിൽ അനുവദിക്കില്ല... വാഹന മോഡിഫിക്കേഷനെച്ചൊല്ലി രാഷ്ട്രീയപ്പോര്; റോഡുകളിൽ യുവാക്കളുടെ മരണപ്പാച്ചിൽ! മദ്യലഹരിയിൽ ഡ്രൈവിങ്, കൗമാരക്കാരുടെ സാഹസികയാത്രകൾ

കണ്ണൂർ തളിപ്പറമ്പ് കൂവേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് തെയ്യം കലാകാരന് ദാരുണാന്ത്യം

എൻ. പ്രശാന്തിനെ കുരുക്കാൻ മന്ത്രി മന്ത്രിയെ കുരുക്കാൻ കമ്മികൾ കുരുക്കിൽ വീഴുമോ സണ്ണി ?

മരണാനന്തര ചടങ്ങുകൾ നടത്താൻ ഇടമില്ലെന്നറിഞ്ഞതോടെ പ്രേമലതയ്ക്കായി വാതിൽ തുറന്ന് പള്ളിക്കര ഖദീജ മസ്ജിദ്. കാൻസർ ബാധിച്ച് മരിച്ച പ്രേമലതയുടെ അന്ത്യകർമങ്ങൾ നടത്താൻ വാടകവീട്ടിൽ സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് മസ്ജിദ് അധികൃതർ സ്ഥലം ഒരുക്കി നൽകിയത്.

മതസൗഹാർദത്തിന്റെയും മനുഷ്യത്വത്തിന്റെയും മാതൃകയായി മാറി മസ്ജിദ് അധികൃതരുടെ ഈ ഇടപെടൽ.കുന്നംകുളം കക്കാട് സ്വദേശി നീണ്ടുർ സഹദേവന്റെ ഭാര്യയാണ് പ്രേമലത. കാൻസർ ബാധിതയായ പ്രേമലത പള്ളിക്ക് സമീപത്തുള്ള വാടക വീട്ടിലാണ് 18 വർഷമായി താമസിക്കുന്നത്. ചികിത്സ തുടരുന്നതിനിടെ തൃശൂർ മെഡിക്കൽ കോളജിൽ വെച്ച് കഴിഞ്ഞ ദിവസമാണ് മരിച്ചത്.

മൃതദേഹം കുളിപ്പിക്കാനും മറ്റും വീട്ടിൽ സൗകര്യമില്ലായിരുന്നു. ഇതറിഞ്ഞ പള്ളി ഭാരവാഹികൾ ഇതിനായുള്ള സൗകര്യം ഒരുക്കി നൽകാൻ തീരുമാനിച്ചു.‌ വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാടും പ്രേമലതയുടെ ബന്ധുക്കളും ചേർന്ന് മൃതദേഹം കുളിപ്പിക്കൽ അടക്കമുള്ള പ്രവർത്തനങ്ങൾ ചെയ്തത്. തുടർന്ന് മൃതദേഹം വീട്ടിൽ പൊതു ദർശനത്തിന് വെച്ച ശേഷം പൊന്നാനി ഈശ്വരമംഗലം പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. പ്രേമലതയ്ക്ക് ഒരു മകളുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എതിർവാദങ്ങളും ശക്തം... ഇന്ത്യ മുഴുവൻ തിരഞ്ഞാലും ഇത്രയും നല്ലൊരു സീതയെ കിട്ടില്ല’; സായ് പല്ലവിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി ധനുഷ്, രാമായണത്തിലെ താരനിർണയം മുതൽ സീതയുടെ രൂപം വരെ സോഷ്യൽ മീഡിയയിൽ ക  (7 minutes ago)

  നവംബർ 30 മുതൽ നിയമസഭ വീണ്ടും ചേരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (10 minutes ago)

മതസൗഹാർദത്തിന്റെയും മനുഷ്യത്വത്തിന്റെയും മാതൃക... മരണാനന്തര ചടങ്ങുകൾ നടത്താൻ ഇടമില്ലെന്നറിഞ്ഞതോടെ പ്രേമലതയ്ക്കായി വാതിൽ തുറന്ന് പള്ളിക്കര ഖദീജ മസ്ജിദ്..  (14 minutes ago)

പ്രതികൾ‍ നാടുവിട്ടു... രാഷ്ട്രപതിയുടെ സുരക്ഷാ സേനയിലെ ജവാന് സ്വന്തം നാട്ടിൽ വെടിയേറ്റ ദീപാവലി ആഘോഷത്തിനിടെ അയൽവാസികളുമായുള്ള തർക്കം വെടിവെപ്പിൽ കലാശിച്ചു; തലയിൽ തറച്ച വെടിയുണ്ട ശസ്ത്രക്രിയയിലൂടെ നീക്ക  (26 minutes ago)

ജീവനെടുക്കുന്ന മരണപ്പാച്ചിൽ അനുവദിക്കില്ല... വാഹന മോഡിഫിക്കേഷനെച്ചൊല്ലി രാഷ്ട്രീയപ്പോര്; റോഡുകളിൽ യുവാക്കളുടെ മരണപ്പാച്ചിൽ! മദ്യലഹരിയിൽ ഡ്രൈവിങ്, കൗമാരക്കാരുടെ സാഹസികയാത്രകൾ  (49 minutes ago)

കണ്ണൂർ തളിപ്പറമ്പ് കൂവേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് തെയ്യം കലാകാരന് ദാരുണാന്ത്യം  (53 minutes ago)

ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ന്യൂസിലാൻഡ് പര്യടനത്തിലെ ആദ്യ മത്സരം നാളെ നടക്കും...  (1 hour ago)

പയ്യൻ വണ്ടിയെടുത്താൽ അച്ഛൻ ജയിലിൽ... ഒൻപതാം ക്ലാസ് പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയ മകന് സമ്മാനം 2.30 കോടിയുടെ BMW! കാർ വീട്ടിലെത്തിച്ചത് പ്രത്യേക കണ്ടെയ്നറിൽ; 15-കാരന് കാർ ഓടിക്കാൻ അനുവാദമില്ല, അച്ഛന്റ  (1 hour ago)

അസമിലെ ദിഗാരുവിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി....  (1 hour ago)

മലേഷ്യയിൽ ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മൂന്ന് മലയാളികളടക്കം എട്ടുപേർ മരിച്ചു...  (1 hour ago)

പ്രേമലുവിലെ സച്ചിന്റെ വളർച്ച... പ്രേമലുവിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരം തമിഴിലും ഞെട്ടിക്കുന്നു, സൂര്യയുടെ ചിത്രത്തിലെ പ്രകടനത്തിന് സൂപ്പർതാര പദവി പ്രവചിച്ച് സംവിധായകൻ  (1 hour ago)

ഏഷ്യൻ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്‌ ചെന്നൈയിൽ  (1 hour ago)

എൻ. പ്രശാന്തിനെ കുരുക്കാൻ മന്ത്രി മന്ത്രിയെ കുരുക്കാൻ കമ്മികൾ കുരുക്കിൽ വീഴുമോ സണ്ണി ?  (2 hours ago)

ഇട്ട് മൂടാൻ പൂത്ത പണം നവീൻ ഡിപ്രഷന് ചികിത്സയിൽ അമ്മയെ കുത്തി, കുത്തി കലി തീർത്തു..!!മട്ടന്നൂരിലെ വീട്ടിൽ  (2 hours ago)

രണ്ട് നേതാക്കളും തറപറ്റി... ട്രംപിന് പിന്നാലെ ഇറാനെതിരെ യുദ്ധം നയിച്ച നെതന്യാഹുവിന് സ്വന്തം നാട്ടിൽ തിരിച്ചടി! അധികാരത്തിൽ തുടരാൻ യോഗ്യതയില്ലെന്ന് ഐസൻകോട്ടിന്റെ തുറന്നടിക്കൽ; അടിയന്തര ദേശീയ സർക്കാർ വേ  (2 hours ago)

Malayali Vartha Recommends