ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങൾക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ നേരിട്ടും രഹസ്യമായും കൈമാറാനായി സൗകര്യമൊരുക്കും.
ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും ഉറപ്പാക്കാനുള്ള തൂഫാൻ കെയർ കൂടുതൽ ഊർജ്ജിതമാക്കുംകയും ചെയ്യും.
"
https://www.facebook.com/Malayalivartha



























